Wednesday, June 11, 2025
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ഷൊർണ്ണർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. ചെറുപ്പുളശ്ശേരി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഷൊർണ്ണൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.പൊതുപ്രവർത്തന രംഗത്ത് ...

പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ്  അടുപ്പുകൂട്ടി സമരം നടത്തി.

പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് അടുപ്പുകൂട്ടി സമരം നടത്തി.

പല്ലശ്ശന. പാചകവാതക വിലവർദ്ധനവിനെതിരെ 29/09/2021 ബുധനാഴ്ച കാലത്ത് 10 മണിക്ക് യൂത്ത് കോൺഗ്രസ്സ് സoസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് പല്ലശ്ശന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടല്ലൂർ ...

ഗാന്ധിയൻ സ്മരണകളെ  ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപലനീയമാണെന്ന് എൻ.സി.പി.

ഗാന്ധിയൻ സ്മരണകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപലനീയമാണെന്ന് എൻ.സി.പി.

ഗാന്ധിയൻ സ്മരണകളെ ഭരണകൂടങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അപലനീയമാണെന്ന് എൻ.സി.പി. ജില്ല പ്രസിഡണ്ട് എ. രാമസ്വാമി' ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിക്കുമെന്നും എ രാമസ്വാമി വാർത്താ ...

യാത്രക്കാരെ ആക്രമിച്ച് കാറും പണവും കവർന്ന യുവാവ് അറസ്റ്റിൽ

യാത്രക്കാരെ ആക്രമിച്ച് കാറും പണവും കവർന്ന യുവാവ് അറസ്റ്റിൽ

ര​ണ്ടു​വ​ർ​ഷം മു​മ്പ്​ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് ആ​ഡം​ബ​ര കാ​റും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ പോ​യ യു​വാ​വ് പി​ടി​യി​ലാ​യി. തൃ​ശൂ​ർ ആ​ളൂ​ർ ചേ​രി​യേ​ക്ക​ര വീ​ട്ടി​ൽ നി​ജി​ൽ തോ​മ​സാ​ണ്​ (33) ...

കണ്യാർകളിയാശാൻ ദ്വാരകാകൃഷ്ണൻ യാത്രയായി.

കണ്യാർകളിയാശാൻ ദ്വാരകാകൃഷ്ണൻ യാത്രയായി.

അരങ്ങൊഴിഞ്ഞുവെങ്കിലും മനസ്സിൽനിന്നും മായുകില്ല ആ ദീപപ്രഭ. (രാമദാസ് ജി. കൂടല്ലൂർ.)പല്ലശ്ശന:- ദ്വാരകാകൃഷ്ണൻ (79വയസ്സ്.) ഓർമ്മയായി . വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 28-09-2021ന് രാത്രി ഒമ്പതരയോടെ നെന്മാറ ...

പതിനേഴുകാരിക്ക് ജീവനില്ലാത്ത കുഞ്ഞ്; യുവാവ് അറസ്റ്റിൽ

പതിനേഴുകാരിക്ക് ജീവനില്ലാത്ത കുഞ്ഞ്; യുവാവ് അറസ്റ്റിൽ

പതിനേഴുകാരിക്ക് ജീവനില്ലാത്ത കുഞ്ഞ്; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ കൊല്ലങ്കോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ജീവനില്ലാത്ത പെൺകുഞ്ഞിനു ജന്മം നൽകി; സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ ...

കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു

പാലക്കാട് : പേഴുംകര മോഡൽ ഹൈസ്ക്കൂളിൽ പഠിക്കുകയായിരുന്ന കൽപ്പാത്തി ചുണ്ണാമ്പു തറ റെയിൽവേ ലൈനിൽ താമസിക്കുന്ന ഷാജഹാൻ്റെ മകൻ തൗഫീഖ് റഹ്മാൻ, ശംഖുവാർ മേട്ടിൽ താമസിക്കുന്ന ബഷീർ ...

പെൺകുട്ടിയെ  കാൺമാനില്ല.

കാണാതായ കൊപ്പം കരിങ്ങനാട് സ്വദേശിയായ കുട്ടിയെ കണ്ടെത്തി

കാണാതായ കൊപ്പം കരിങ്ങനാട് സ്വദേശിയായ കുട്ടിയെ കണ്ടെത്തി 24/09/21 ന് കാണാതായ പാലക്കാട് കൊപ്പം കരിങ്ങനാട് സ്വദേശിയായ വിദ്യാർത്ഥിനിയെ ഇന്ന് (28/09/ 2021 ചൊവ്വ) രാത്രി ഒമ്പതുമണിയോടെ ...

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പട്ടാമ്പി

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പട്ടാമ്പി

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പട്ടാമ്പി;ട്രാഫിക് പരിഷ്‌കരണങ്ങളില്ല പട്ടാമ്പി: ജില്ലയിൽത്തന്നെ കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന പട്ടണങ്ങളിലൊന്നാണ് പട്ടാമ്പി. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് പട്ടാമ്പിയിൽ ഗതാഗതപരിഷ്‌കരണം ഏർപ്പെടുത്താത്തത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ...

കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ച മുറി ഒഴിവാക്കിയത്; എസ്‌ഡിപിഐ അപലപിച്ചു

കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ച മുറി ഒഴിവാക്കിയത്; എസ്‌ഡിപിഐ അപലപിച്ചു

പാലക്കാട് നഗരസഭയിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ച മുറി ഒഴിവാക്കിയത്; എസ്‌ഡിപിഐ അപലപിച്ചു പാലക്കാട് നഗരസഭയിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ച മുറി ഒഴിവാക്കിയത്; എസ്‌ഡിപിഐ അപലപിച്ചു പാലക്കാട് : ...

രത്നവേലു ചെട്ടി ഡോക്യുമെന്ററി അണിയറ ശില്പികൾക്ക് ആദരം

രത്നവേലു ചെട്ടി ഡോക്യുമെന്ററി അണിയറ ശില്പികൾക്ക് ആദരം

രത്നവേലു ചെട്ടി ഡോക്യുമെന്ററി അണിയറ ശില്പികൾക്കുള്ള KPCC - OBC ഡിപ്പാർട്ട്മെന്റിന്റെ ആദരം ആയിഷ സുൽത്താനയിൽ നിന്ന് ഏറ്റ് വാങ്ങുന്നു.രത്നവേലു ചെട്ടി അനുസ്മരണത്തിന് മനോഹരമായ വേദിയൊരുക്കിയ സംസ്കാര ...

നഗരസഭയില്‍ നടക്കുന്നത് ഫാഷിസ്റ്റ് ഭരണമെന്ന് യുഡിഎഫ്

നഗരസഭയില്‍ നടക്കുന്നത് ഫാഷിസ്റ്റ് ഭരണമെന്ന് യുഡിഎഫ്

പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ച മുറി ഒഴിവാക്കി; നഗരസഭയില്‍ നടക്കുന്നത് ഫാഷിസ്റ്റ് ഭരണമെന്ന് യുഡിഎഫ് പാലക്കാട്: പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ചിരുന്ന മുറി യാതൊരു ...

ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 749 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1052 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 28) 749 പേർക്ക് കോവിഡ് 19 ...

സി എഫ്. തോമസ്  അനുസ്മരണം സംഘടിപ്പിച്ചു

സി എഫ്. തോമസ് അനുസ്മരണം സംഘടിപ്പിച്ചു

കേരള കോൺഗ്രസ്‌ ലീഡറും, മുൻ മന്ത്രിയും ആയിരുന്ന സി എഫ്. തോമസ് അവർകളുടെ ഒന്നാം ചരമവാർഷികദിനത്തിൽ കേരള കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ്‌ ജോബി ...

ആദിവാസി ദമ്പതികള്‍ക്ക് നേരെ അയല്‍വാസിയുടെ വെടിവെപ്പ്.

ആദിവാസി ദമ്പതികള്‍ക്ക് നേരെ അയല്‍വാസിയുടെ വെടിവെപ്പ്.

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ അയല്‍വാസിയുടെ വെടിവെപ്പ്. പശുക്കളെ മേയ്ക്കാന്‍ കൃഷിയിടത്തില്‍ ഇറങ്ങിയപ്പോള്‍ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്കു നേരെ അയല്‍വാസി വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരും നല്‍കിയ പരാതിയില്‍ പാടവയല്‍ ...

പ്രൊഫ. മോഹൻദാസ് യൂണിവേഴ്സിറ്റി എസ് സി /എസ് ടി സമിതിയിൽ

പ്രൊഫ. മോഹൻദാസ് യൂണിവേഴ്സിറ്റി എസ് സി /എസ് ടി സമിതിയിൽ

പ്രൊഫ. മോഹൻദാസ് യൂണിവേഴ്സിറ്റി എസ് സി /എസ് ടി സമിതിയിൽ പാലക്കാട്‌: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ് സി, എസ് ടി വിദ്യാർഥികൾക്കും ജീവനക്കാർക്കും എതിരെയുള്ള വിവേചനം സംബന്ധിച്ച് ...

Page 249 of 603 1 248 249 250 603

Recent News