വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കോവിഡ് മഹാമാരി മൂലം സർക്കാർ നീട്ടി തന്ന വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി 30.9.2021 ന് അവസാനിക്കുകയാണ്. ഈ കാലഘട്ടത്തിൽ ഓരോ വാഹനങ്ങളും നിരത്തിലിറങ്ങി ഓടി തുടങ്ങുന്നതേയുള്ളൂ. ഫിറ്റ്നസിന് ...
എസ്എഫ്ഐ പാലക്കാട്ട് നടത്തിയ സേവ് ഇന്ത്യ മാർച്ച് പാലക്കാട്ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും എസ്എഫ്ഐ ‘സേവ് ഇന്ത്യ മാർച്ച്’ കാൽനട ജാഥകൾ നടത്തി. ദേശീയ വിദ്യാഭ്യാസനയം 2020 ...
പാലക്കാട്ഒക്‌ടോബർ ഒന്നുമുതൽ പാലക്കാട് വഴി പോകുന്ന നാല് ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ട്രെയിൻ, സ്റ്റേഷൻ, എത്തുന്ന സമയം, പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ.ട്രെയിൻ നമ്പർ 02651 ചെന്നൈ ...
റെയിൽവേ സ്വകാര്യവൽക്കരണംപ്രതിഷേധ ധർണ നടത്തി ഡിവൈഎഫ്‌ഐ പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്‌റ്റേഷനുമുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്യുന്നു പാലക്കാട്.ഇന്ത്യൻ ...
പാലക്കാട്: വാഹനങ്ങളിലെ നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശക്തമായ പരിശോധനയാണ് ...
കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു. (രാമദാസ്. ജി. കൂടല്ലൂർ.) പല്ലശ്ശന. 28-09-2021ന് നിര്യാതനായ സുപ്രസിദ്ധ കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണന്റെ നിര്യാണത്തിൽ ...
അട്ടപ്പാടി: പുതൂർ പട്ടണക്കൽ രാജീവ് കോളനിസർക്കാർ വനത്തിൽ നിന്നും ചന്ദന മരങ്ങൾമുറിച്ച് കാതൽ ശേഖരിച്ച് കടത്തി കൊണ്ടുപോയ5 പ്രതികളെ പുതൂർ ഫോറസ്റ്റ് സ്റ്റേഷൻഅധികൃതർ പിടികൂടി നരസിമുക്ക് സ്വദേശികളായ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 834 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 29) 831 പേർക്ക് കോവിഡ് 19 ...
കാറു സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് കല്ലേക്കാട് ഹ്യൂണ്ടായി ഷോറൂമിനു മുന്നിൽ കാറും സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു.പറളി ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് ...
ബിഹാർ മുഖ്യമന്ത്രി പദമുൾപ്പെടെ കനയ്യക്ക് വാഗ്ദാനം ചെയ്തുവെന്ന് മൊഹ്സീൻ പാലക്കാട്: കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി സുഹൃത്ത് മുഹമ്മദ് മൊഹ്സീൻ കനയ്യക്ക് വൻ ഓഫറുകളാണ് രാഹുൽ ഗാന്ധി നൽകിയതെന്ന് ...
മാധ്യമ പ്രവര്‍ത്തകന്‍ പി. അഭിജിത്തിന്‍റെ 'അന്തരം' ചിത്രീകരണം പൂര്‍ത്തിയായി ...
കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് പാലക്കാട് ജില്ല നേതൃയോഗം പാലക്കാട് ഡിസി സി യിൽ വെച്ച് ചേർന്നു. യോഗം സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ് ഉൽഘാടനംചെയ്തു. ജില്ലാ കോൺഗ്രസ്സ് ...
പറുദീസായുടെ പാറാവുകാരൻ കൂടുമാറി .---- ജോസ് ചാലയ്ക്കൽ --- മലമ്പുഴ: പാലക്കാട് ജില്ല ജയിലിൻ്റെ തരിശുഭൂമി പറുദീസയാക്കി മാറ്റിയ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ കൂടുമാറി. ഔദ്യോതീക സ്ഥലം ...
.പാലക്കാട് .കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ "ഗാന്ധിസത്തിന്റെ കാലിക പ്രസക്തി" യെ കുറിച്ച് സെമിനാറും സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ മഹാത്മാ ഗാന്ധി ക്വിസ് മത്സര ...
യാത്രയയപ്പ് നൽകി പാലക്കാട് ജില്ലാ ജയിൽ സൂപ്രണ്ട് K. അനിൽ കുമാർ സ്ഥലം മാറ്റം ലഭിച്ച് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ടായി പോകുന്ന വേളയിൽ സഹപ്രവർത്തകരും വിവിധ ...
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദിയുടെ പ്രവർത്തനം മാതൃകാപരം വി.കെ.ശ്രീകണ്ഠൻ എം.പി. പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ജില്ലയിലെ പ്രവർത്തനം മാതൃകാപരമാണെന്നും, സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ...