Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്മ

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്മ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്മ സ്റ്റുഡന്റ്സ് യൂണിയൻ  
അലനല്ലൂർ : രാജ്യത്ത് വെറുപ്പും വിദ്വേഷവും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ ചെറുത്ത് നിൽപിൻ്റെ പുതിയ രീതി അവലംബിക്കാൻ സാധിക്കണമെന്ന് അൽ ഹിക്മ അറബിക് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. 
മികച്ച ഭൗതിക വിദ്യാഭ്യാസം പകർന്ന് നൽകുന്ന തോടൊപ്പം ധാർമ്മിക അവബോധം സന്നിവേശിപ്പിക്കുവാനും നാം കൂടുതൽ പരിശ്രമങ്ങൾ നടത്തണം.
വിവിധ വിഷയങ്ങളിൽ അവഗാഹമുള്ള വിദ്യാർഥി സമൂഹം വളർന്നു വരേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയെന്നു സമ്മേളനം കൂട്ടിച്ചേർത്തു.
അറബി ഭാഷയുടെ ആഗോളതലത്തിലെ പ്രസക്തി മനസ്സിലാക്കി സ്കൂൾ, കോളേജ് തലങ്ങളിൽ അറബി ഭാഷാ പഠനത്തിന് കൂടുൽഅവസരമൊരുക്കണമെന്നും ഉദ്ഘാടന സമ്മേളനം കൂട്ടിച്ചേർത്തു.
 യൂണിയൻ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് നിർവഹിച്ചു. വി. ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു. വിസ്‌ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, കോളേജ് ചെയർമാൻ അബ്ദുൽ കബീർ ഇരിങ്ങൽതൊടി, ഡയറക്ടർ റഷീദ് കൊടക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പാൾ റിഷാദ് പൂക്കാടഞ്ചേരി, വിസ്ഡം പാലക്കാട് ജില്ലാ ട്രഷറർ അബ്ദുൽഹമീദ് ഇരിങ്ങൽതൊടി, എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, അലനല്ലൂർ മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുള്ള, യൂണിയൻ ചെയർമാൻ അനൂസ് മഞ്ചേരി, സെക്രട്ടറി കെ.പി മുഹമ്മദ് ഫാരിസ്, ട്രഷറർ ഹാഫിസ് തിരുവനന്തപുരം, അബ്ദുൽ സലാം മാസ്റ്റർ, അബ്ദുള്ള അൽ ഹികമി, മുഹമ്മദ്‌ ഷഫീഖ് അൽ ഹികമി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : അൽ ഹിക്മ അറബിക് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് നിർവഹിക്കുന്നു.

Previous Post

തോമസ് ചാണ്ടി അനുസ്മരണം നടത്തി

Next Post

വയോധികയോട് കല്യാണാലോചനയുമായി വന്നതാണെന്ന് പറഞ്ഞ് ഒന്നരപ്പവൻ്റെ മാല പൊട്ടിച്ച് മോഷ്ടാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News