വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
PSC എഴുതി ജോലിക്ക് കയറിയവർക്ക് ശമ്പളം നൽകേണ്ടത് ഭരണകൂടത്തിന്റെ കടമ: KST എംപ്ലോയീസ് സംഘ്കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇടതുഭരണത്തിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിലും, ...
പാലക്കാട് KSRTC യിൽ TDf പാലക്കാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ DT0 മാർച്ച് നടത്തിസെപ്റ്റബർ മാസത്തെ ശംബളം നൽകുക12 മണിക്കുർ ഡ്യൂട്ടി അവസാനിപ്പിക്കുകകോ വിഡ് കാലത്ത് പിടിച്ച ...
വിലകയറ്റം നിയന്ത്രിക്കാൻ സർക്കാർ കാര്യമായി ഇടപെട്ടില്ലെങ്കിൽ നിർമ്മാണമേഖല സ്തംഭിക്കുമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ' നിർമ്മാണ സാമഗ്രികൾ സർക്കാർ ന്യായ വിലക്ക് വിതരണം ചെയ്യണമെന്നും ...
അയിലൂർ പുലി ആടിന് കൊന്ന സംഭവം വനം മന്ത്രി എം.കെ.ശശിന്ദ്രനും കെ.ബാബു എം.എൽ എ യും ചർച്ച നടത്തി സുദേവൻ നെന്മാറ നെന്മാറ : അയിലൂർപാളിയമംഗലം, കുറുമ്പൂര് ...
ആലത്തൂർ - പുതിയങ്കം രാധാക്യഷ്ണൻ - സുമതി ദമ്പതികളുടെ മൂത്ത പുത്രി സൂര്യ കൃഷ്ണയുടെ തിരോധാനത്തെക്കുറിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ സെക്രട്ടറിക്ഷിതി 'വി ദാസ്' അംഗങ്ങളായ ...
സാധാരണക്കാരുടെ നാവായി ഹൈക്കോടതി ---- .അസീസ് മാസ്റ്റർ ---- ഒരുമാസത്തെ കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടേയെന്ന സംസ്ഥാന സര്‍ക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം സാധാരണക്കാരുടെ പക്ഷം ചേര്‍ന്നുള്ളതായി മാറി. കോവിഡ് ...
പാലക്കാട്.ജില്ലാ പ്രസിഡന്റായി പട്ടാമ്പിയിലെ കെ എം ഹരിദാസിനെ നിയമിച്ചതോടെ ബിജെപിയിൽ കലാപക്കൊടി ഉയർന്നു. അറിയപ്പെടാത്തയാളെ പ്രസിഡന്റാക്കിയത് ചിലർക്ക് സംഘടന പിടിച്ചെടുക്കാനാണെന്ന് ആരോപണം. പാലക്കാട് നഗരസഭാ ഭരണത്തിൽ സംസ്ഥാന ...
കൊപ്പം വളാഞ്ചേരി പാതയിൽ പെട്രോൾ പമ്പിന് മുൻവശത്തത് വാഹനാപകടം: യുവാവിന് ദാരുണാന്ത്യം കൊപ്പം വളാഞ്ചേരി പാതയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അപകടം.ബൈക്ക് യാത്രികനായ യുവാവ് സംഭവസ്ഥലത്ത് മരിച്ചു.കൊപ്പം ...
സ്വകാര്യ പണമിടപാടുകാരുടെ വീടുകളിൽ റെയ്ഡ്; നാല് ലക്ഷത്തിലേറെ രൂപയും 29 മുദ്രപത്രങ്ങളും പിടികൂടി ചിറ്റൂർ: കിഴക്കൻ മേഖലയിൽ അനധികൃതമായി വട്ടി പലിശയ്ക്ക് പണം നൽകുന്നവരുടെ വീടുകൾ കേന്ദ്രീകരിച്ച് ...
. പാലക്കാട്: പറളി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ. അജിത്തിന്റെ നേതൃത്വത്തിൽ പറളി കിണാവല്ലൂർ പ്രദേശത്തു നടത്തിയ പരിശോധയിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റിൽ. കിണാവല്ലൂർ പാപ്പന്റെ മകൻ ...
മണ്ണാർക്കാട്: തട്ടിപ്പു കഥകളുടെ ശേഖരത്തിലേക്ക് മറ്റൊരു അദ്ധ്യായം കൂടി. വൃദ്ധദമ്പതികൾ ഒരു വീടെന്ന സ്വപ്നത്തോടൊപ്പം ജീവിതസായാഹ്നത്തിലേക്കു കരുതി വച്ച സമ്പാദ്യം മുഴുവൻ തട്ടിയെടുത്ത് ഒപ്പം നിന്ന മുൻ ...
തമിഴ്നാട്ടിലേക്കുള്ള ബസോട്ടം തുടങ്ങിയില്ല. ജനം വലയുന്നു. പാലക്കാട്: കൊവിഡ് നിയന്ത്രണ ങ്ങളിൽ ഇളവുകൾ ലഭിച്ചിട്ടും പാ ലക്കാട് കോയമ്പത്തൂർ, പാലക്കാ ട് പൊള്ളാച്ചി ബസ് സർവീസുക ൾ ...
പോപുലര്‍ ഫ്രണ്ട് നാട്ടുകല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുയോഗം നടത്തി. അലനല്ലൂര്‍: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വംശഹത്യക്ക് കളമൊരുക്കുന്ന ഹിന്ദുത്വ ഭരണകൂട അജണ്ടക്കെതിരേ പോപുലര്‍ ഫ്രണ്ട് ...
കുത്തക വ്യാപാരി ഓൺലൈൻ കൂട്ടുകെട്ട് നിയന്ത്രിക്കണം പാലക്കാട് • വ്യാപാര രംഗത്തെ കുത്തകകളും ഓൺലൈൻ കമ്പനികളും ചേർന്ന കൂട്ടുകെട്ടു നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നു ഫെഡറേഷൻ ...
പ്ലസ് വൺ പ്രവേശനം നിക്ഷേധിക്കപ്പെട്ട വിദ്യാർത്ഥികളെ അണിനിരത്തി പ്രക്ഷോപത്തിന് നേതൃത്വം നൽകും: കെ.എസ്.യു.വിദ്യാർഥികളുടെ ഉപരിപഠനത്തിന് ആവശ്യമായ ഹയർ സെക്കൻ്ററി ബാച്ചുകൾ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ...
പാലക്കാട് നഗരത്തിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരിക്ക് . കോയമ്പത്തൂർ - കോഴിക്കോട് ബൈപ്പാസിൽ ലാൽ ജംഗ്ഷനിൽ രാവിലെ എട്ടുമണിക്ക് ആയിരുന്നു അപകടം. നിലമ്പൂർ ...