വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വ്യാഴാഴ്ച രാത്രിയില് കനത്ത മഴയെ തുടര്ന്നാണ് 14 അംഗ സംഘം ഉള്വനത്തില് കുടുങ്ങിയത്. പാലക്കാട് നാര്‍കോട്ടിക് സെല് ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്ബുഴ സിഐ സുനില്‍കൃഷ്ണന്‍, ...
കൂറ്റനാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പടിഞ്ഞാറങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുയോഗം പടിഞ്ഞാറങ്ങാടി സെന്ററില്‍ നടത്തി. പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദിഖ് ...
വിദ്യാർത്ഥികളെ പെരുമഴത്ത് നിർത്തരുത് ! ---- അസീസ് മാസ്റ്റർ - - - - സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് രണ്ട് അലോട്ട്മെൻ്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ...
ഒറ്റപ്പാലം : കാമ്പസ് വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എസ് എഫ് പാലക്കാട് ജില്ലാ സംഘടിപ്പിക്കുന്ന കാമ്പസ് അസ്സംബ്ലിയുടെ പ്രഖ്യാപനം നാളെ വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം മർകസ് ...
സംസ്കൃതത്തിൽ ഹ്രസ്വചിത്രവുമായി പല്ലാവൂരുകാരനായ ഒരു യുവ അദ്ധ്യാപകൻ. (രാമദാസ് ജി. കൂടല്ലൂർ) പല്ലാവൂർ:-പൂർണമായും സംസ്കൃതഭാഷയിൽ ചിത്രീകരിച്ച ആദ്യ സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ഫിലിമായ "അമേയ" പുറത്തിറക്കിക്കൊണ്ടാണ് ഹരിപ്രസാദ് മാസ്റ്റർ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 548 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 767 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 8) 548 പേർക്ക് കോവിഡ് 19 ...
രാജ്യത്തെ കുറിച്ചും, രാജ്യസ്നേഹം, ദേശീയത എന്നീ പദങ്ങളെ കുറിച്ചും, യുവതലമുറയിലേക്ക് വെളിച്ചം വീശേണ്ട സമയം അതിക്രമിച്ചെന്നും, ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ യുദ്ധ സമാധാനകാലത്തെ പ്രവർത്തനങ്ങളെ കുറിച്ച് യുവജനതയിൽ ...
ലഹരി മരുന്നു വേട്ട; യുവാ പൊലീസ് പിടിയില്‍ പാലക്കാട് ലഹരി മരുന്ന് വേട്ട എല്‍ എസ് ഡി സ്റ്റാമ്പുകളും എം ഡി എം എയുമായി കോട്ടയം സ്വദേശികളായ ...
അഗളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രജനീഷും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിലെ വരാഗയാർ പുഴയുടെ സമീപത്തുള്ള കുറ്റിക്കാടുകൾക്ക് ഇടയിൽ നിന്നും 15 കഞ്ചാവ് ...
മണ്ണാർക്കാട്.ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം രണ്ടാംഘട്ടത്തിൻ്റെ തെങ്കര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ...
പാലക്കാട്: അതിര്‍ത്തി ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള റേഷന്‍ അരി പാലക്കാട്ടേക്ക് കടത്തുന്നു. റേഷന്‍ അരി കടത്തുന്ന വന്‍ സംഘങ്ങള്‍ അതിര്‍ത്തിയില്‍ തമ്പടിച്ചാണ് അരി ശേഖരിക്കുന്നത്. കാര്‍, ...
എസ്ഡിപിഐ ഉന്നയിച്ച പരാതിയില്‍ പുതുപ്പരിയാരം പഞ്ചായത്ത് നടപടി തുടങ്ങി പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തില്‍ കാവല്‍പാട് 13,14 വാര്‍ഡുകളിലെ റോഡ്, തെരുവ് വിളക്കു, മലമ്പുഴ കുടി വെള്ളം എന്നിവ ...
പാലക്കാട് : ജനങ്ങളുടെ നടുവൊടിച്ച് സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ...
പാലക്കാട്.. ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 4.800. കിലോ… കഞ്ചാവുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ…. വിശാഖപട്ടണത്തു നിന്ന് ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ് കടത്തിക്കൊണ്ടുവന്ന 4.800. Kg…കഞ്ചാവ്…ഉംസ്ത്രീയടക്കം മൂന്നു പ്രതികളെയും ...
പാലക്കാട് ജില്ലയില്‍ ഇന്ന് 723 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 732 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 7) 723 പേർക്ക് കോവിഡ് 19 ...
ലേലം 27 ന്പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പിലുള്ള തേക്ക് മരത്തിന്റെ ചില്ലകള്‍ മുറിച്ചെടുക്കാന്‍ ഒക്ടോബര്‍ 27-ന് രാവിലെ 11 ന് ...