Wednesday, June 11, 2025
കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ പേർക്ക് പരിക്ക് കോഴിക്കോട് - പാലക്കാട് ദേശീയപാത പനയംപാടത്ത് നടന്ന വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. . കാഞ്ഞിരത്തു നിന്ന് വടക്കാഞ്ചേരിയിലേക്ക് ...

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാഹനാപകടം നിരവധി പേർക്ക് പരിക്ക് കോഴിക്കോട് - പാലക്കാട് ദേശീയപാത പനയംപാടത്ത് നടന്ന വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. . കാഞ്ഞിരത്തു ...

മലബാര്‍ വിദ്യാഭ്യാസ പാക്കേജ്  വാഗ്ദാനങ്ങളിലൊതുങ്ങരുത് :ക്യാംപസ് ഫ്രണ്ട്

മലബാര്‍ വിദ്യാഭ്യാസ പാക്കേജ് വാഗ്ദാനങ്ങളിലൊതുങ്ങരുത് :ക്യാംപസ് ഫ്രണ്ട്

മലബാര്‍ വിദ്യാഭ്യാസ പാക്കേജ് തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളിലൊതുങ്ങരുത് :ക്യാംപസ് ഫ്രണ്ട് പാലക്കാട്: മലബാര്‍ വിദ്യാഭ്യാസ പാക്കേജ് തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളിലൊതുങ്ങരുതെന്ന് ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷിബിലിയ ഹമീദ് ആവശ്യപ്പെട്ടു. ...

ആര്‍എസ്എസ് വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം: സിദ്ധീഖ് തോട്ടിന്‍കര

ആര്‍എസ്എസ് വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം: സിദ്ധീഖ് തോട്ടിന്‍കര

ആര്‍എസ്എസ് വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം : സിദ്ധീഖ് തോട്ടിന്‍കര ചെര്‍പ്പുളശ്ശേരി: ആര്‍എസ്എസ് നടപ്പാക്കുന്ന വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങേണ്ട അനിവാര്യമായ സന്ദര്‍ഭമാണ് ഉണ്ടായിട്ടുള്ളതെന്നും ഇതിനെതിരേ പൊതുസമൂഹം രംഗത്തിറങ്ങണമെന്നും പോപുലര്‍ ...

അംബേദ്കർ കോളനിക്കാർ അനിശ്ചിതകാല സമരത്തിന്

അംബേദ്കർ കോളനിക്കാർ അനിശ്ചിതകാല സമരത്തിന്

ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്കർ കോളനിക്കാർ അനിശ്ചിതകാല സമരത്തിന് 50 പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളാ​ണ് സ​ത്യ​ഗ്ര​ഹ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ഓ​ല​ക്കു​ടി​ലു​ക​ളി​ലൊ​ന്ന് കൊ​ല്ല​ങ്കോ​ട്: ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ...

പട്ടാമ്പിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പട്ടാമ്പിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പട്ടാമ്പി പള്ളിപ്പുറം റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷക്ക് മുന്നില്‍ നായ ചാടിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഡ്രൈവര്‍ പട്ടാമ്പി പൊന്നത്താഴ്ത്ത് നാസറാണ് ...

യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

നെന്മാറ: നെടുങ്ങോട്,വാക്കോട് അംഗൺവാടി ഹെൽപ്പറായി 26വർഷം സേവനം അനുഷ്ഠിച്ച നാട്ടുകാരുടേയും, കുട്ടികളുടേയും പ്രിയങ്കരിയായ വല്ലങ്ങി സ്വദേശി കുമാരി ച്ചേച്ചിക്ക് ALMSC( anganwadi Level Monitoring & Supporting ...

ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസില്‍ കീഴടങ്ങി.

ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസില്‍ കീഴടങ്ങി.

കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ ജനം നിധി സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസില്‍ കീഴടങ്ങി. കള്ളാടിപ്പറ്റ ആലംകോട്ടുപറമ്ബില്‍ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പി പൊലീസ് സ്റ്റേഷനില്‍ ...

വനത്തില്‍ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു

വനത്തില്‍ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു

പാലക്കാട് വനത്തില്‍ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. കഞ്ചാവ് വേട്ടക്കായി പോയ 14 അംഗ പൊലീസ് ഉദ്യോഗസ്ഥരാണ് വനത്തില്‍ കുടുങ്ങിയത്.രക്ഷാ ദൗത്യ സംഘം എത്തിയിരുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് ...

ജില്ലയില്‍ ഇന്ന് 631 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 631 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 631 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 662 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 9) 631 പേർക്ക് കോവിഡ് 19 ...

മോയൻ ഗേൾസ് സ്കൂളിന് മുൻവശത്തെ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണം പൂർത്തിയാകുന്നു

മോയൻ ഗേൾസ് സ്കൂളിന് മുൻവശത്തെ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണം പൂർത്തിയാകുന്നു

മോയൻ ഗേൾസ് സ്കൂളിന് മുൻവശത്തെ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണം പൂർത്തിയാകുന്നു ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥിനികൾ പഠിക്കുന്ന ഗവർമെൻറ് മോയൻ ഗേൾസ് സ്കൂളിന് മുൻവശം നഗര ...

ചുറ്റുവട്ടത്തെ “ന്യൂജെൻ” മരുന്നുകൾ

ചുറ്റുവട്ടത്തെ “ന്യൂജെൻ” മരുന്നുകൾ

ചുറ്റുവട്ടത്തെ "ന്യൂജെൻ" മരുന്നുകൾ ---- അസീസ് മാസ്റ്റർ ----- ആളുകൾ ഇന്ന് മരുന്നിന് പിന്നാലെയാണ്. പല പല രോഗങ്ങളും സമ്മർദ്ദങ്ങളും തന്നെ കാരണം. ഇതിനു പിന്നാലെയാണ് യുവതലമുറ ...

പതാകദിനമായി ആചരിച്ചു.

പതാകദിനമായി ആചരിച്ചു.

പതാകദിനമായി ആചരിച്ചു.പാലക്കാട്: കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അമ്പത്തിഎട്ടാമത് ജന്മദിനമായ ഒക്ടോബർ 9പതാകദിനമായി പ്രവാസി കേരള കോൺഗ്രസ് (എം)ആചരി ച്ചൂ .പാലക്കാട് ജില്ല കോ_ ഓർഡിനേറ്റർ മധൂ ...

ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് ഡി.എഫ്.ഒയുടെ പിടിവാശി മൂലം :  എ കെ ബാലൻ

ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് ഡി.എഫ്.ഒയുടെ പിടിവാശി മൂലം : എ കെ ബാലൻ

പാലക്കാട്‌.അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കഴിയാത്തത് മണ്ണാർക്കാട് ഡി.എഫ്.ഒയുടെ പിടിവാശി മൂലമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞുആദിവാസികള്‍ക്ക് വനഭൂമി വിട്ടു ...

ചാലിശ്ശേരിയിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ചാലിശ്ശേരിയിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി പട്ടാമ്പി.റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായവടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച ...

പട്ടാള ട്രക്ക് മറിഞ്ഞ് എട്ട് പട്ടാളക്കാർക്ക് പരിക്ക്.

പട്ടാള ട്രക്ക് മറിഞ്ഞ് എട്ട് പട്ടാളക്കാർക്ക് പരിക്ക്.

പട്ടാള ട്രക്ക് മറിഞ്ഞ് എട്ട് പട്ടാളക്കാർക്ക് പരിക്ക്. --- ജോസ് ചാലയ്ക്കൽ ---പാലക്കാട് .. കൊയമ്പത്തൂർ -പാലക്കാട് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനു മുമ്പിൽ ട്രക്ക് മറിഞ്ഞ് ...

Page 238 of 603 1 237 238 239 603

Recent News