Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പൂട്ടിയ തിയറ്റർ തുറക്കണമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌, വേണ്ടെന്ന്‌ ലീഗ്‌

Palakkad News by Palakkad News
5 years ago
in Uncategorized
0
അരോമ, ന്യൂ അരോമ സിനിമ തിയേറ്ററുകളുടെ പ്രവർത്തനാനുമതി റദ്ദാക്കി പാലക്കാട് നഗരസഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൂട്ടിയ തിയറ്റർ തുറക്കണമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌, വേണ്ടെന്ന്‌ ലീഗ്‌

പാലക്കാട്‌:
അഗ്നിരക്ഷാസേനയുടെ ലൈസൻസില്ലാത്തതിനാൽ നഗരസഭ പൂട്ടിച്ച സിനിമാതിയറ്റർ തുറക്കണമെന്ന്‌ ആനാവശ്യപ്പെട്ട്‌ സമരംചെയ്ത യൂത്ത്‌ കോൺഗ്രസുകാർക്കെതിരെ മറുസമരവുമായി മുസ്ലിംലീഗ്‌. ചൊവ്വാഴ്ച രാവിലെയാണ്‌ യുഡിഎഫിലെ ഭിന്നത പുറത്തറിയിച്ച്‌ യൂത്ത്‌ കോൺഗ്രസും മുസ്ലിംലീഗും എതിർവാദങ്ങളുമായി രംഗത്തെത്തിയത്‌.
അനധികൃതമായി പ്രവർത്തിച്ചതിനെത്തുടർന്ന്‌ പൂട്ടിയ സിനിമാതിയറ്റർ തുറക്കാൻ അനുവദിക്കണമെന്നും അതുവഴി സിനിമാവ്യവസായം സംരക്ഷിക്കണമെന്നുമായിരുന്നു യൂത്ത്‌ കോൺഗ്രസ്‌ ആവശ്യം. സ്ഥിരം പരിപാടിയായ ഉപരോധവുമായി മുന്നേറുമ്പോഴാണ്‌ യുഡിഎഫിലെ ഘടകകക്ഷിയായ ലീഗ്‌ ഇതിനെതിരെ രംഗത്തെത്തിയത്‌. യൂത്ത്‌ കോൺഗ്രസിന്‌ മറുപടിയായി തിയറ്ററിനുമുന്നിലായിരുന്നു മുസ്ലിംലീഗിന്റെ സമരം. സിനിമാതിയറ്റർ പൂട്ടിയ നടപടിയിൽ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച്‌ മുദ്രാവാക്യങ്ങളും ഉയർന്നു. ഒരു നിയമവും പാലിക്കാത്ത സിനിമാതിയറ്റർ തുറന്നുകൊടുക്കാൻ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചാണ്‌ ലീഗ്‌ സമരം അവസാനിപ്പിച്ചത്‌. കാലങ്ങളായി പാലക്കാട്‌ യുഡിഎഫ്‌ മുന്നണിയിലുള്ള അസ്വാരസ്യങ്ങളാണ്‌ മറനീക്കി പുറത്തുവന്നത്‌.

Tags: of closed theaterYouth Congress
Previous Post

വിനോദ യാത്രികർക്ക് ബോധവൽക്കരണ സന്ദേശവുമായി യുവാക്കൾ രംഗത്ത്.

Next Post

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News