Thursday, August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇമേജിലെ സംസ്‌ക്കരണം പാലക്കാട്‌ ജില്ലക്ക് മാത്രമാക്കണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇമേജിലെ സംസ്‌ക്കരണം പാലക്കാട്‌ ജില്ലക്ക് മാത്രമാക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻന്റെ നേതൃത്വത്തിൽ ആശുപത്രി മാലിന്യ സംസ്കരണം നടത്തുന്ന മലമ്പുഴയിലെ ‘ഇമേജ് ‘ലെ പ്രവർത്തനങ്ങൾ പാലക്കാട് ജില്ലക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാലക്കാട്‌ മുന്നോട്ട് പ്രസിഡന്റ്‌ ഡോ. എം. എൻ. അനുവറുദ്ധീൻ ആവശ്യപ്പെട്ടു. ഇമേജിൽ നടന്ന തീ പിടുത്തം ചുറ്റുവട്ടത്ത് അന്തരീക്ഷ മാലിന്യത്തിനു ഇടയാക്കും. മലമ്പുഴയിലെ ജലവും മലിനമാകും.
നിലവിൽ കേരളത്തിലെ 14 ജില്ലകളിലെയും എല്ലാ ആശുപത്രി മാലിന്യങ്ങളും മലമ്പുഴയിലാണ് സംസ്കരിക്കുന്നത്. “അപകടകരമായ ജൈവ വസ്തുക്കൾ “എന്നെഴുതിയ വാനിൽ ആണ് ജില്ലക്ക് പുറത്തു നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ “ഇമേജ് “ൽ എത്തിക്കുന്നത്. പാലക്കാട്‌ മറ്റു ജില്ലകൾക്കുള്ള കുപ്പ തൊട്ടി അല്ല. പഞ്ചായത്ത് അധികാരികളെയും, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും കാര്യമായി സ്വാധീനിച്ചാണ് ഇമേജിലെ പല നിയമ വിരുദ്ധ പ്രവർത്തങ്ങളും നടത്തുന്നത്. സംസ്കരണ ശേഷിയുടെ പതിന്മടങ്ങു മാലിന്യം ആണ് ദിവസവും പ്ലാന്റിൽ എത്തുന്നത്. ഇതു ദിവങ്ങളോളം മാലിന്യം കെട്ടി കിടക്കാൻ ഇടയാക്കുന്നു. ഇനിയെങ്കിലും രാഷ്ട്രീയക്കാർ കണ്ണ് തുറന്നു യാഥാർഥ്യം മനസിലാക്കണം. ഇമേജിന്റെ നേതൃത്വം ആലങ്കരികമായി ഐ. എം. എ. ക്ക് ആണെങ്കിലും ചെന്നൈയിലെ ജെ. ജെ. മൾട്ടിക്ലെവ് എന്ന സ്വകാര്യ സ്ഥാപനം ആണ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.
എന്ന്,
Dr. M. N. Anuvarudheen

Tags: Image processingPalakkad district
Previous Post

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വൃദ്ധസ്ത്രീകളെയും, കുഞ്ഞിനെയും രക്ഷപ്പെടുത്തി കുട്ടികൾ.

Next Post

അഗളിയിൽ 1300 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപിച്ചു

Palakkad News

Palakkad News

Next Post
അഗളിയിൽ 1300 ലിറ്റർ വാഷ് കണ്ടെടുത്ത്  നശിപിച്ചു

അഗളിയിൽ 1300 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News