നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ഒരാൾക്ക് പരിക്ക്.അപകടം മുടപ്പല്ലൂർ പന്തപറമ്പിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെമുടപ്പല്ലൂർ കിഴക്കേ പാറക്കൽ വേലായുധൻ (63) ആണ് മരിച്ചത്.മുടപ്പല്ലൂർ സ്വദേശി സുനിൽ ...
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം; ചിറ്റൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ പരാതി മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. വണ്ടിത്താവളം നാരായണൻകുട്ടി- ആനന്ദി ദമ്ബതികളുടെ ...
കാല്‍ കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങും'; രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിൽ സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ മുതിർന്ന നേതാക്കളുടെ എതിർപ്പിനിടയിലും പാലക്കാട് പ്രചാരണത്തിൽ സജീവമായി രാഹുൽ ...
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികള്‍ വിതരണം ...
ശെൽവപാളയത്ത് യുഡിഎഫ് വിമതനായി മുകേഷ് കുമാർ പാലക്കാട് : പാലക്കാട് നഗരസഭ 23-ാം വാർഡ് ശെൽവപാളയത്ത് സ്വതന്ത്രനായി നഗരസഭ മുൻ സ്ഥിരംസമിതി അധ്യക്ഷനും പ്രാദേശിക കോൺഗ്രസ് നേതാവുമായ ...
അട്ടപ്പാടി ഭവാനി പുഴയില്‍ വിദ്യാർഥി മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാല്‍(22) ആണ് മരിച്ചത്. പഠനയാത്രയ്ക്കെത്തിയ വിദ്യാർഥികള്‍ മുക്കാലി ഭവാനി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയത്ത് നന്ദഗോപാല്‍ ...
വടക്കഞ്ചേരി,: ടൗണിൽ നിയന്ത്രണം വിട്ട കാർ ഷട്ടർ ഇടിച്ചു തകർത്തു. റോഡിലും കടയിലും പരിസരത്തും ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല
പാലക്കാട് നഗരസഭയിൽ വിസ്മയമുണ്ടാകുമെന്നും ബി ജെ പിയെ താഴെയിറക്കുമെന്നും പ്രതികരണം. പാലക്കാട് മുനിസിപ്പൽ യുഡിഎഫ് കൺവെൻഷൻവി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു നഗരസഭയില്‍ വിസ്മയമുണ്ടാകും. ബി ജെ ...
ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയിലാണ് സംഭവം. പരുക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്ബലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞാത്തമ്മയ്(52)ക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്. ...
ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ അടിച്ച്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ പാലക്കാട്:കഞ്ചിക്കോട് ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച് സംഭവത്തിൽ ഗുണ്ടാനേതാവ് അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ, വാളയാർ ...
കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം; യുവാവിൻെറ കൈ അറ്റുപോയി വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് സഹയാത്രികന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിൻ (22) എന്നയാളുടെ ...
പാലക്കാട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്തെന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാതിയില്‍ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു. നഗരസഭാംഗം കെ ജയലക്ഷ്മി, മുന്‍ കൗണ്‍സിലറും നിലവിലെ ബിജെപി ...
നഗരസഭ അഞ്ചാം വാർഡിലാണ് നാടകീയമായ മാറ്റം യു ഡി എഫ് സ്ഥാനാർത്ഥിയെ പിൻവലിച്ചു.മുൻ ബി ജെ പി കൗൺസിലർ യു ഡി എഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി 2005 ...
പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ മൂന്ന് മാസമായി ഇത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്വേഷണം നടക്കട്ടെ, അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ...
ബിജെപിക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല.പണംകൊടുത്ത് സ്വാധീനിച്ചുവെന്നതിന്റെ തെളിവുകള്‍ ഇല്ല ബിജെപി തന്നെ ജയിക്കും: പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ യുഡിഎഫ് സ്ഥാനാർഥി രമേശ് കെയുടെ ...
പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രണ്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. 12ാം വാര്‍ഡായ പെരിങ്ങോട്ടുകുറിശ്ശിയില്‍ ടി കെ സുജിത, 15ാം വാര്‍ഡായ വടക്കുമുറിയില്‍ ദീപ ഗിരീഷ് എന്നിവയുടെ നാമനിര്‍ദേശ ...