Wednesday, June 11, 2025
ജി എസ് ടി ഓഫീസിലെ കോൽക്കളി: നടപടി സ്വീകരിക്കണം; എസ് ഡി പി ഐ

ജി എസ് ടി ഓഫീസിലെ കോൽക്കളി: നടപടി സ്വീകരിക്കണം; എസ് ഡി പി ഐ

ജി എസ് ടി ഓഫീസിലെ കോൽക്കളി പരിശീലനം;ജീവനക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം; എസ് ഡി പി ഐ പാലക്കാട്: ജോലി സമയത്ത് ജി എസ് ടി ഓഫീസിനുള്ളിൽ ...

എൻ.സി.പി.ജില്ല നേതൃയോഗം

എൻ.സി.പി.ജില്ല നേതൃയോഗം

എൻ.സി.പി.ജില്ല നേതൃയോഗംപാലക്കാട്: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി.) ജില്ലാ നേതൃയോഗം ജില്ലാ ചാർജ്ജ് ഉള്ള ടി.എൻ.ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് എ.രാമസ്വാമി അദ്ധ്യക്ഷനായി. ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ,. ...

യുവമോര്‍ച്ച നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലിസ്

യുവമോര്‍ച്ച നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലിസ്

പാലക്കാട് യുവമോര്‍ച്ച നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലിസ് പാലക്കാട്: തരൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവമോര്‍ച്ച നേതാവ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലിസ്. യുവമോര്‍ച്ച ...

ജി എസ് ടി ഓഫീസിലെ വനിതാ ജീവനക്കാരുടെ ജോലി സമയത്ത് ഓഫീസില്‍ കോല്‍ക്കളി പരിശീലനം വിവാദമാകുന്നു

ജി എസ് ടി ഓഫീസിലെ വനിതാ ജീവനക്കാരുടെ ജോലി സമയത്ത് ഓഫീസില്‍ കോല്‍ക്കളി പരിശീലനം വിവാദമാകുന്നു

പാലക്കാട് ജി എസ് ടി ഓഫീസിലെ വനിതാ ജീവനക്കാരാണ് ജോലി സമയത്ത് ഓഫീസില്‍ കോല്‍ക്കളി പരിശീലനം നടത്തിയത്. കഴിഞ്ഞ ദിവസം 3 മണിയോടെയാണ് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. ...

കിണാശ്ശേരി ചേറുമ്പറ്റക്കാവ് വേലയ്ക്ക് ആന ഇടഞ്ഞു.

കിണാശ്ശേരി ചേറുമ്പറ്റക്കാവ് വേലയ്ക്ക് ആന ഇടഞ്ഞു.

കിണാശ്ശേരി ചേറുമ്പറ്റക്കാവ് വേലയ്ക്ക് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി.ആനയെ കൊണ്ടുവന്ന ലോറിക്ക് കേടുപാട് സംഭവിച്ചു. ലോറി ഡ്രൈവറുടെ കാലിനു നിസാര പരുക്കേറ്റു. ഇന്നലെ വൈകീട്ടാണ് ...

കാറിൻ്റെ ഡോർ തുറന്ന് അപകടയാത്ര

നിയമപാലകരേ പറയൂ… ഇത്തരത്തിലുള്ള യാത്ര അനുവദനീയമാണോ?

കുഴൽമന്ദം: തിരക്കിട്ട ജീവിതത്തിനിടയിൽ, തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച വാഹനം. ഇന്നലെ10-03-2022 കാലത്ത് 9:45ന് കുഴൽമന്ദം സിഗ്നലിലൂടെ ഒരു വാതിൽ തുറന്ന് കയറുകൊണ്ട് കെട്ടി ടി.വി.എസ്. ...

പത്താം ക്ലാസ് വിദ്യർത്ഥിയെ കാൺമാനില്ല

പത്താം ക്ലാസ് വിദ്യർത്ഥിയെ കാൺമാനില്ല

കാൺമാനില്ല10-3-2022 പാലക്കാട് മേപ്പറമ്പ് - പേഴുങ്കര താമസിക്കും സൈതുമുഹമ്മദ് എന്നവരുടെ മകനായ നിഹാൽ (17) എന്ന പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ (10 - 3 - ...

കാറിൻ്റെ ഡോർ തുറന്ന് അപകടയാത്ര

കാറിൻ്റെ ഡോർ തുറന്ന് അപകടയാത്ര

കുഴൽമന്ദം: കാറിനുള്ളിൽ ടി.വി.എസ്. എക്സ് എൽ സൂപ്പർ ഇരു ചക്രവാഹനം കയറ്റി കാറിൻ്റെ ഇടതുവശത്തെ പിൻഡോർ തുറന്നിട്ട് കൊണ്ടുള്ള അപകടയാത്ര ജനങ്ങളെ പരിഭ്രാന്തരാക്കി. കഴിഞ്ഞ ദിവസം തൃശൂർ ...

കോണ്‍ഗ്രസിന്റെ തകര്‍ച്ച നല്‍കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചന

കോണ്‍ഗ്രസിന്റെ തകര്‍ച്ച നല്‍കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചന

------ അസീസ് മാസ്റ്റർ ----- വാശിയേറിയ പോരാട്ടം നടന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണു വോട്ടെണ്ണല്‍ ഫലം വന്നപ്പോള്‍, നിലംപരിശായി കോണ്‍ഗ്രസ് പ്രസ്ഥാനം ...

തിരിച്ചറിവില്ലാത്ത ഉദ്യോഗസ്ഥരാണ് എസ് സി ബസ് ടി വകുപ്പ് നിയന്ത്രിക്കുന്നത് -റോയ് അറക്കൽ

തിരിച്ചറിവില്ലാത്ത ഉദ്യോഗസ്ഥരാണ് എസ് സി ബസ് ടി വകുപ്പ് നിയന്ത്രിക്കുന്നത് -റോയ് അറക്കൽ

തിരിച്ചറിവില്ലാത്ത ഉദ്യോഗസ്ഥരാണ് എസ് സി എസ് ടി വകുപ്പ് നിയന്ത്രിക്കുന്നത് -റോയ് അറക്കൽ പാലക്കാട്: എസ് സി എസ് ടി വിഭാഗത്തിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കത്തവരും, തിരിച്ചറിവുമില്ലാത്ത മുന്നോക്ക ...

ഇടതു സർക്കാറിൻ്റെ ദളിത് പ്രേമം കാപട്യമാണെന്ന് SDPI

ഇടതു സർക്കാറിൻ്റെ ദളിത് പ്രേമം കാപട്യമാണെന്ന് SDPI

ഇടതു സർക്കാറിൻ്റെ ദളിത് പ്രേമം കാപട്യമാണെന്ന് SDPI സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ' പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും റോയ് അറക്കൽ' ...

പാലക്കാട്  ചൂട് ഇന്ന് 41 ഡിഗ്രി കടന്നു.

വേനല്‍ചൂട്: പരിശോധന സമയം പുന:ക്രമീകരിച്ചു

രൂക്ഷമായ വേനല്‍ചൂട് കാരണം പൊതുജനതാല്പര്യ പ്രകാരം, മാര്‍ച്ച് 11 മുതല്‍ പാലക്കാട് ആര്‍.ടി. ഓഫീസിന് കീഴിലുള്ള വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധനയുടെയും ഡ്രൈവിഗ് ടെസ്റ്റിന്റെയും സമയം പുന:ക്രമീകരിച്ചു. വാഹനങ്ങളുടെ ...

പൂവന്‍ കോഴികുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

പൂവന്‍ കോഴികുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

പൂവന്‍ കോഴികുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമായ പൂവന്‍ കോഴികുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്. കോഴിക്കുഞ്ഞു ഒന്നിന് പത്തുരൂപയാണ് വില. ആവശ്യക്കാര്‍ ...

ഹൈസ്കൂൾ കേരളശ്ശേരിയിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ജേഴ്‌സി നൽകി

ഹൈസ്കൂൾ കേരളശ്ശേരിയിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ജേഴ്‌സി നൽകി

ഹൈസ്കൂൾ കേരളശ്ശേരിയിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പുനർജ്ജനി 85' ജേഴ്‌സി നൽകി ഹൈസ്കൂൾ കേരളശ്ശേരിയിലെ 85 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ പുനർജ്ജനി 85കേരളശ്ശേരി ഹയർസെക്കൻററി സ്കൂളിലെ സ്കൗട് ഗൈഡ് ...

ജനാധിപത്യ കേരളാ കോൺഗ്രസ്സ് മെമ്പർഷിപ്പ് കാമ്പയിൻ

ജനാധിപത്യ കേരളാ കോൺഗ്രസ്സ് മെമ്പർഷിപ്പ് കാമ്പയിൻ

പാലക്കാട് ജനാധിപത്യ കേരളാ കോൺഗ്രസ്സ് മാർച്ച് 5 മുതൽ 31 വരെയുളള മെമ്പർഷിപ്പ് ക്യാമ്പയിൻ 5.3.2022-ന് 11 മണിക്ക് ഷൊർണൂരിൽ വെച്ച് നടന്ന ക്യാമ്പയിൻ പാർട്ടി ജില്ലാ ...

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. സൗജന്യപാസിനായി പ്രതിഷേധം

വടക്കഞ്ചേരി ടോൾപിരിവ്; പ്രദേശവാസികൾക്ക് താത്ക്കാലിക ആശ്വാസം

വടക്കഞ്ചേരി ടോൾ പിരിവിൽ പ്രദേശവാസികൾക്ക് താത്കാലിക ആശ്വാസം. പ്രദേശവാസികൾക്ക് ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ കാണിച്ചാൽ ടോൾ നല്കേണ്ടതില്ല. പി. പി. സുമോദ് എംഎൽഎ ദേശീയപാത അതോറിറ്റി അധികൃതരുമായി ...

Page 162 of 603 1 161 162 163 603

Recent News