Thursday, November 5, 2026
വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ : ഷാഫി പറമ്ബിലിനെ ചോദ്യം ചെയ്യും.

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ : ഷാഫി പറമ്ബിലിനെ ചോദ്യം ചെയ്യും.

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബിലിനെ ചോദ്യം ചെയ്യും. ഷാഫി അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നത്. യൂത്ത് ...

ബൈക്കപകടം: മദ്രസ അദ്ധ്യാപകൻ മരിച്ചു

ബൈക്കപകടം: മദ്രസ അദ്ധ്യാപകൻ മരിച്ചു

രാവിലെയുണ്ടായ ബൈക്ക് അപകടത്തിലാണ് മദ്രസ അധ്യാപകൻ മരിച്ചു.22 മ അപകടത്തിൽ മദ്രസ അധ്യാപകൻ മരിച്ചു. അലനല്ലൂർ കാട്ടുകുളം സെന്ററിൽ താമസിക്കുന്ന അബ്ദുല്ലകുട്ടി മുസ്ലിയാർ ആണ് മരിച്ചത്. നിർത്തി ...

അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി.

അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകള്‍ തിങ്കളാഴ്‌ച

വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അട്ടപ്പാടി ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകള്‍ തിങ്കളാഴ്‌ച നടത്തുമെന്ന് ആശുപത്രി അധികൃതര്‍. രോഗികളെ വെള്ളം ഇല്ലാത്തതിനാല്‍ മാറ്റേണ്ട സാഹചര്യം ...

വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ അപകടകരമാം വിധം യാത്ര നടത്തിയ  വാഹനങ്ങൾക്ക് പിഴ ചുമത്തി

വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ അപകടകരമാം വിധം യാത്ര നടത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തി

കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ അപകടകരമാം വിധം യാത്ര നടത്തിയ ബസ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പിഴ ചുമത്തി പകുതിയോളം ഭാഗം വെള്ളത്തില്‍ മുങ്ങി ബസ് പാലം ...

ആലത്തൂര്‍ സിപിഐ മണ്ഡലം സമ്മേളനത്തില്‍ കയ്യാങ്കളി

ആലത്തൂര്‍ സിപിഐ മണ്ഡലം സമ്മേളനത്തില്‍ കയ്യാങ്കളി

. കമ്മിറ്റിയെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം എന്നായിരുന്നു അവശ്യം. എന്നാല്‍ ഇതംഗീകരിക്കാതെ മുന്നോട്ടു പോയതാണ് വാക്കു തര്‍ക്കത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തിയത്. കമ്മിറ്റി അംഗങ്ങളെ ഏകപക്ഷീയമായി തെരഞ്ഞെടുക്കാനുള്ള ഒദ്യോഗിക പക്ഷത്തിന്‍്റെ ...

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട്കാരൻ സൗദിയില്‍ മരിച്ചു

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട്കാരൻ സൗദിയില്‍ മരിച്ചു

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി സൗദിയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹന്‍ദാസ് (49) നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ നിര്യാതനായത്. കിങ് ...

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ നൃത്താധ്യപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ നൃത്താധ്യപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ നൃത്താധ്യപകന്‍ അറസ്റ്റില്‍. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അധ്യാപകനാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. നൃത്തവിദ്യാലയത്തില്‍ എത്തിയ കുട്ടിയെ അധ്യാപകന്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു ...

വഴിപാട് കൗണ്ടർ സമർപ്പിച്ചു

വഴിപാട് കൗണ്ടർ സമർപ്പിച്ചു

. പല്ലശ്ശന. കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച വഴിപാട് കൗണ്ടർ ഭക്തജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു. ക്ഷേത്രസംരക്ഷണക്കമ്മിറ്റി ഭാരവാഹികളായ ആർ. കണ്ണദാസ്, പി.എസ്.ഉണ്ണികൃഷ്ണൻ. ഡി.വിനോദ്, കെ.വിജയൻ ...

പാലക്കാട്‌ ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക്

പാലക്കാട്‌ ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക്

പാലക്കാട്‌ ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക് സൂര്യൻനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുൻപിൽ ഇന്ത്യക്കാരന്റെ ആത്മാഭിമാനം ഉയർത്തിപിടിച്ച്,നിയമ പോരാട്ടത്തിലൂടെ ജാലിയൻ വാലാബാഗിലെ കൊടും ക്രൂരത ലോക ...

ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്ന് : ടി ബൽറാം

ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്ന് : ടി ബൽറാം

പട്ടാമ്പി: രാജ്യത്തിന്റെ ഭരണഘടന എല്ലാവരും ഉൾക്കൊള്ളണമെന്നും, ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം പറഞ്ഞു. പട്ടാമ്പി നിയോജക മണ്ഡലം ...

യുക്തിവാദി സംഘം ജില്ലാതല ശാസ്ത്രാവബോധ സെമിനാർ നടത്തി

യുക്തിവാദി സംഘം ജില്ലാതല ശാസ്ത്രാവബോധ സെമിനാർ നടത്തി

യുക്തിവാദി സംഘം ജില്ലാതല ശാസ്ത്രാവബോധ സെമിനാർ നടത്തി പാലക്കാട്യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്രാവബോധ സെമിനാർ പാലക്കാട് ഹരിക്കാര സ്ട്രീറ്റിലുള്ള ജോയിന്റ് കൗൺസിൽ ഹാളിൽ വച്ച് ...

അന്തരിച്ചു

അന്തരിച്ചു

മുതലമട : ചേനപ്പൻ തോട്ടം കളത്തിൽ സി. കല്യാണി (96 ) അന്തരിച്ചു. പരേതനായ സി.പി. ഗോപാലന്റെ ഭാര്യയാണ്.മക്കൾ: കാവേരി, പ്രൊഫ. ചെന്താമരാക്ഷൻ (റിട്ട. വകുപ്പ് മേധാവി ...

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ സംഗമം സംഘടിപ്പിച്ചു

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ സംഗമം സംഘടിപ്പിച്ചു

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ സംഗമം സംഘടിപ്പിച്ചു മൂന്നാമത്തെ ജില്ലാ സംഗമം സംസ്ഥാന ഉപദേശക സമിതിയംഗം നൗഷാദ് ബ്രോഡ്‌വേ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് നൗഷാദ് ഓച്ചായി ...

നോക്കു കുത്തിയായി നിന്നിരുന്ന ടോൾ ബൂത്ത് പൊളിച്ചു മാറ്റി.

നോക്കു കുത്തിയായി നിന്നിരുന്ന ടോൾ ബൂത്ത് പൊളിച്ചു മാറ്റി.

--- ജോസ് ചാലയ്ക്കൽ --- മലമ്പുഴ: ഏറെ നാളത്തെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പാലക്കാട് മലമ്പുഴ റൂട്ടിലെ മന്തക്കാട് ടോൾ ബൂത്ത് ഞായറാഴ്ച്ച രാവിലെ പൊളിച്ചു മാറ്റി.വിക്ടോറിയ കോളേജിനു ...

മൂക്കൈ പുഴയിലെ കുളവാഴകൾ നീക്കി തുടങ്ങി

മൂക്കൈ പുഴയിലെ കുളവാഴകൾ നീക്കി തുടങ്ങി

. __ ജോസ് ചാലയ്ക്കൽ --- മലമ്പുഴ: മൂക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്തു തുടങ്ങി ശക്തമായ മഴയെ തുടർന്ന് ...

ഹെലികോപ്റ്റർ പരിഭ്രാന്തി പരത്തി

ഹെലികോപ്റ്റർ പരിഭ്രാന്തി പരത്തി

. പാലക്കാട്: അവിചാരിതമായി പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ ഉച്ചക്ക് മൂന്നു മണിയോടെ ഹെലികോപ്റ്റർ വന്നിറങ്ങിയപ്പോൾ ജനങ്ങൾക്ക് അത്ഭുതവും പരിഭ്രാന്തിയുമായി. അധികൃതരെത്തി കാര്യങ്ങൾ അന്വേഷിച്ച് വിവരം പറഞ്ഞപ്പോഴാണ് ആശ്വാസമായത്.ബാംഗ്ലൂരിൽ ...

Page 161 of 655 1 … 160 161 162 … 655

Recent News