Monday, January 13, 2025
ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പരിശോധനയില്‍ 50 ലക്ഷം പിടിച്ചു

മണ്ണാർക്കാട് ആനമുളിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 50 ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍. പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. തൂത സ്വദേശി ഒറ്റയത്ത് ...

ബിജെപിയും കൃഷ്ണകുമാറും ചേർന്ന് പാലക്കാട് എടുത്തിരിക്കുമെന്ന്  സുരേഷ് ഗോപി

ബിജെപിയും കൃഷ്ണകുമാറും ചേർന്ന് പാലക്കാട് എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി

ബിജെപിയും കൃഷ്ണകുമാറും ചേർന്ന് പാലക്കാട് എടുത്തിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യാത്ത സർക്കാരിനും ജനങ്ങളെ വഞ്ചിക്കുന്ന പ്രതിപക്ഷത്തിനുമെതിരെയുള്ള വിധി എഴുത്ത് പാലക്കാട് ...

കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം

കല്‍പ്പാത്തി രഥോത്സവം: നവംബര്‍ 15 ന് പ്രാദേശിക അവധി

കല്‍പ്പാത്തി രഥോത്സവം: നവംബര്‍ 15 ന് പ്രാദേശിക അവധി കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ...

ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

കെ. ബിനുമോള്‍ പത്രിക പിന്‍വലിച്ചു; 

 പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി  നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) ആണ് പത്രിക പിന്‍വലിച്ചത്. ഇതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ 11 ...

ശോഭ സുരേന്ദ്രന്‍  ബിജെപി കണ്‍വന്‍ഷനിലെത്തി

ശോഭ സുരേന്ദ്രന്‍ ബിജെപി കണ്‍വന്‍ഷനിലെത്തി

പാലക്കാട്ടെ ബിജെപി കണ്‍വന്‍ഷനിലെത്തി മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി കേരളം മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്ന വ്യക്തിയല്ല താനെന്നും ഒരു സ്ഥാനാർത്ഥിമോഹിയായി ഇങ്ങനെ ...

ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചു

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.  16 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിരുന്നതില്‍ 12 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. നാലു പേരുടെ ...

മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് എല്‍ഡിഎഫ് വേദിയിൽ

മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് എല്‍ഡിഎഫ് വേദിയിൽ

എല്‍ഡിഎഫ് വേദിയിലെത്തി നിബിനെ ഷാളണിയിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ സ്വീകരിച്ചു. രാജ്യസഭാ എംപി എ എ റഹീം, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് തുടങ്ങിയ നേതാക്കളാണ് ഷാനിബിനെ ...

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

ഇതര ജാതിയില്‍ നിന്ന് പ്രണയിച്ച്‌ വിവാഹം കഴിച്ച 27 കാരനായ അനീഷ് 2020 ക്രിസ്മസ് ദിനത്തിലായിരുന്നു കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കേസില്‍ അനീഷിന്റെ ഭാര്യ ...

പട്ടാമ്പി റോഡിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

പട്ടാമ്പി റോഡിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചങ്ങരംകുളം കൊക്കൂർ മാളിയേക്കല്‍ വീട്ടില്‍ സജ്‍ന(43), ഭർതൃമാതാവ് ആയിഷ എന്നിവരാണ് മരിച്ചത്. പട്ടാമ്പി-പുലാമന്തോള്‍ പാതയിലാണ് അപകടം. അപകടത്തില്‍ ഗുരുതരമായ ...

കത്തില്‍ ആധികാരികതയില്ല ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ.

കത്തില്‍ ആധികാരികതയില്ല ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ.

ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ ആധികാരികതയില്ലെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റില്‍ വി ടി ...

കൃഷ്ണകുമാര്‍ വിജയിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല:  ശിവരാജന്‍

91ല്‍ സിപിഎം ബിജെപി പിന്തുണ തേടിയെന്ന് എൻ. ശിവരാജൻ

ഗോപാലകൃഷ്ണൻ ചെയർമാനായത് ബിജെപി പിന്തുണയോടെയാണ്. കോണ്‍ഗ്രസിനെ തകർക്കുകയാണ് അന്നും ഇന്നും ബിജെപിയുടെ ലക്ഷ്യം. അതുകൊണ്ടാണ് സിപിഎമ്മിനെ പിന്തുണച്ചതെന്നും ശിവരാജൻ പറഞ്ഞു. രഹസ്യമായി ബിജെപി പിന്തുണ ചോദിക്കുന്ന പതിവ് ...

ഉപതെരഞ്ഞെടുപ്പ്: കെ.മുരളീധരനെ പിന്തുണച്ച്‌ ഡി.സി.സി

പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ.മുരളീധരനെ

ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തായത്. ബിജെപിയെ തുരത്താൻ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികള്‍ ഐകകണ്ഠേന ...

കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍;’പാലക്കാട്  നഗരസഭ CPM ഭരിച്ചത് BJP പിന്തുണയോടെ’

കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍;’പാലക്കാട് നഗരസഭ CPM ഭരിച്ചത് BJP പിന്തുണയോടെ’

1991-ല്‍ പാലക്കാട് മുൻസിപ്പല്‍ ചെയർമാൻ എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യർഥിച്ച്‌ അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ. 1991-95 വരെ പാലക്കാട് മുൻസിപ്പാലിറ്റി ...

കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം രൂക്ഷം.

കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് തകര്‍ന്നു വീണു; ഡ്രൈവര്‍ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് തകര്‍ന്നു വീണു; ഡ്രൈവര്‍ക്ക് പരിക്ക് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് തകര്‍ന്നു വീണു. ചില്ല് കൊണ്ട് ഡ്രൈവറുടെ കൈ മുറിഞ്ഞു. തൃശൂരില്‍നിന്ന് പാലക്കാട്ടേക്ക് ...

വിജയം എല്‍ഡിഎഫിന്;  കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് വെള്ളാപ്പള്ളി നടേശന്‍

വിജയം എല്‍ഡിഎഫിന്; കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് വെള്ളാപ്പള്ളി നടേശന്‍

മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി പി.സരിൻ മിടുമിടുക്കനായ സ്ഥാനാർഥിയെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്തിമവിജയം എല്‍ഡിഎഫിന്; കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് വെള്ളാപ്പള്ളി നടേശന്‍ ...

മാധ്യമങ്ങളോട് ആക്രോശിച്ച്‌ എന്‍.എന്‍. കൃഷ്ണദാസ്

എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍.

സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കെയുഡബ്ല്യുജെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ മുതിര്‍ന്ന ...

Page 13 of 590 1 12 13 14 590

Recent News