Wednesday, June 11, 2025
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസ പ്രമേയം

ഉമ്മുസൽമയുടെ വാദം വീണ്ടുംതള്ളി, ബ്ലോക്ക്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നാലിന് നടക്കും

മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്ജൂലൈ നാലിന് നടക്കും.തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും അവിശ്വാസ പ്രമേയ ചർച്ചയുടെ വരണാധികാരിയുമായിരുന്ന ഉദ്യോഗസ്ഥനിൽ വിശ്വാസമുണ്ടായിരുന്നില്ലന്നും കാണിച്ച്മുൻ ...

ഒറ്റപ്പാലം ബസ്‍സ്റ്റാൻഡ് കെട്ടിടത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം.

ഒറ്റപ്പാലം ബസ്‍സ്റ്റാൻഡ് കെട്ടിടത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം.

.ഒറ്റപ്പാലം : നഗരസഭയുടെ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം. പട്ടണകേന്ദ്രത്തിലെ പ്രധാന കെട്ടിടത്തിലെ സ്ഥാപനങ്ങളിലേക്കാണ്ഒന്നരമാസമായി ജല അതോറിറ്റിയുടെ കുടിവെള്ളമെത്താത്തത്. പട്ടണത്തിൽ പൈപ്പ് മാറ്റിവെക്കൽ നടപടി തുടങ്ങിയതോടെയാണ് ...

ഓൾ കേരള റീട്ടൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ  ജില്ലാ നേതൃയോഗം

ഓൾ കേരള റീട്ടൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതൃയോഗം

റേഷൻ കടകളിലേയ്ക്കുള്ള ഭക്ഷ്യധാന്യം കാർഡുടമകൾക്ക് വിതരണം ചെയ്യുന്നതിന് എല്ലാ മാസവും 15 നകം എത്തിക്കുകഭക്ഷ്യധാന്യം കൃത്യമായ അളവിലും . തൂക്കത്തിലും എത്തിക്കുകറേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിൽ സർക്കാറിന്റെ വിഹിതം ...

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു ജി യു പി സ്കൂൾ എടത്തറയിലെ അറബിക് അധ്യാപകൻ വി ഐ ഫാറൂഖ് ഉദ്ഘാടനം നിർവഹിച്ചു ...

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ

ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾമണ്ണാർക്കാട്:- ഡോക്ടേഴ്സ് ദിനത്തിൽ മണ്ണാർക്കാട്ടെ ജനകീയ ഡോക്ടറെ ആദരിച് ഇർഷാദ് സ്കൂൾ വിദ്യാർത്ഥികൾ.44 വർഷമായി ആതുര ...

തകർത്ത ഗാന്ധി പ്രതിമകൾ പുന:സ്ഥാപിക്കണം -ഗാന്ധിദർശൻ വേദി

തകർത്ത ഗാന്ധി പ്രതിമകൾ പുന:സ്ഥാപിക്കണം -ഗാന്ധിദർശൻ വേദി

വടക്കഞ്ചേരി: സംസ്ഥാനത്ത് പയ്യന്നൂരിൽ ഉൾപ്പെടെ തകർത്ത ഗാന്ധി പ്രതിമകൾ പുനഃസ്ഥാപിക്കുകയും, കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുക, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക, സർക്കാറിൻ്റെ പുതിയ മദ്യനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ...

പേ നായ ആക്രമണം, നടപടി ആവശ്യപെട്ട് യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

പേ നായ ആക്രമണം, നടപടി ആവശ്യപെട്ട് യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ വിവിധ മേഖലകളിൽ പൊതുജനകളെ പേ നായ കടിച്ച വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാത്തത്തിൽ പ്രതിഷേധിച്ചു യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.മണ്ണാർക്കാട് മുനിസിപ്പാലിറ്റിയോട് ചേർന്ന് കിടക്കുന്ന ...

ടോൾ ബൂത്തുകൾ നോക്കുകുത്തികൾ

ടോൾ ബൂത്തുകൾ നോക്കുകുത്തികൾ

----- ജോസ് ചാലയ്ക്കൽ ----- പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗമായ വിക്ടോറിയ കോളേജ് ജങ്ങ്ഷൻ ,ബി. ഒ.സി.റോഡ്., വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ മന്തക്കാട് എന്നിവടങ്ങളിലെ ടോൾ ബൂത്തുകൾ നോക്കുകുത്തികളും ...

വാക്ക് പാലിക്കാനുള്ളതാണ് എന്ന കാര്യം വകുപ്പുമന്ത്രി മറന്നു പോകരുത് : പി.കെ.രവീന്ദ്രനാഥ്

വാക്ക് പാലിക്കാനുള്ളതാണ് എന്ന കാര്യം വകുപ്പുമന്ത്രി മറന്നു പോകരുത് : പി.കെ.രവീന്ദ്രനാഥ്

കെ എസ് ആർ ടി സി ജീവനക്കാർക്ക് പല വാക്കുകൾ പല ഭരണകർത്താക്കളും നൽകിയിട്ടുണ്ടെങ്കിലും അത് പലതും വെള്ളത്തിൽ വരച്ച വര പോലെ ആയിട്ടുണ്ട്. എന്നാൽ അംഗീകൃത ...

മൂന്നു മരങ്ങള്‍ ഒന്നിച്ച്‌ റോഡിലേക്ക് മറിഞ്ഞു , നെല്ലിയാമ്ബതി ചുരം റോഡില ഗതാഗതം സ്തംഭിച്ചു.

മൂന്നു മരങ്ങള്‍ ഒന്നിച്ച്‌ റോഡിലേക്ക് മറിഞ്ഞു , നെല്ലിയാമ്ബതി ചുരം റോഡില ഗതാഗതം സ്തംഭിച്ചു.

പാലക്കാട്: മൂന്നു മരങ്ങള്‍ ഒന്നിച്ച്‌ റോഡിലേക്ക് മറിഞ്ഞു വീണതോടെ നെല്ലിയാമ്ബതി ചുരം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞദിവസം രാത്രി ഉണ്ടായ മഴയിലാണ് പാതയോരത്തുനിന്നിരുന്ന വന്‍ കരിവാക ...

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

കേരളശ്ശേരി ഹൈസ്‌കൂളിലെ അർ റബീഅ അറബിക് ക്ലബ്ബ് ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു ഇന്ന് അസംബ്ലിയിൽ നടന്ന പരിപാടി സ്കൂൾ പ്രധാനാധ്യാപിക ഇൻ ചാർജ് കെ ...

വളർത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

വളർത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു

വളർത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു . മങ്കര മഞ്ഞക്കരപടിഞ്ഞാർക്കര വിട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച ഇന്ന് പുലർച്ചെ മരിച്ചത്. ...

പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ഹാന്‍സ് പായ്ക്കറ്റുകളുമായി നാലു പേര്‍ അറസ്റ്റില്‍

യുവാവിനെ ‘കാപ്പ’ചുമത്തി അറസ്റ്റ് ചെയ്തു.

ഒ നിരവധികേസുകളിൽ പ്രതിയായ യുവാവിനെ 'കാപ്പ'ചുമത്തി അറസ്റ്റ് ചെയ്തു. കോങ്ങാട് പൂതങ്കോട് സ്വദേശി ശബരിയെയാണ് (അൻസാർ-31) കോങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. ജില്ലാപോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അൻസാറിനെ ...

മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു

ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ.

ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പല്ലാവൂർ മാന്തോണി വീട്ടിൽ മുകേഷിനെ (35) തമിഴ്നാട് അവിനാശിയിൽ നിന്നാണ് അറസ്റ്റുചെയ്തത്. ഏപ്രിൽ 14ന് പുലർച്ചെ ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ ജില്ലയിൽ നിരോധിച്ചു

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ ജില്ലയിൽ നിരോധിച് 5 മ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങൾ പാലക്കാട് ജില്ലയിൽ നിരോധിച്ചതായി ജില്ലാ കളക്ടർ മൃണ്മയി ജോഷി ...

Page 119 of 603 1 118 119 120 603

Recent News