വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കൊല്ലങ്കോട്: ബൈക്ക് അ പകടത്തിൽ പരിക്കേറ്റ് പാലക്കാട്ടെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പല്ലശ്ശന തല്ലുമന്ദം വീട്ടിൽ പരേതനായ ഗോപാലക ഷ്ണന്റെ മകൻ അജയ് ...
ദേശീയപാതയിൽ വാഹനാപകടം ഒരാൾക്ക് ഒരാൾക്ക് പരിക് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കൊമ്പം വളവിൽ ബൈക്കും കാറും തമ്മിൽ ഇടിച്ച് അപകടം പരിക്ക് പറ്റിയയാളെ വട്ടമ്പലം മദർ കെയർ ...
6 മ സ്വാമി വിവേകാനന്ദൻ വിശ്വമാനവികതയുടെ പ്രതീകവും ഇന്ത്യയിൽ സാമൂഹ്യനീതിയുടെ പ്രചോദനവുമായിരുന്നു വെന്ന് എൻ. എ. പി. എം. കൺവീനർ വിളയോടി വേണുഗോപാൽ അഭിപ്രായപെട്ടു. സ്വാമി വിവേകാനന്ദൻറെ ...
യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ പി ബുഷ്റ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ...
പത്ത് കിലോ ചന്ദനവുമായി രണ്ട് പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റു ചെയ്തു. പരുത്തിപ്പുള്ളി ചിറപ്പാടം (28), അട്ടപ്പാടി ഷോളയൂർ പെട്ടിക്കൽ ഊരിലെ വെള്ളിങ്കിരി (28) എന്നിവരാണ് കഴിഞ്ഞ ...
പാലക്കാട്:സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടേ മാതാവും കുഞ്ഞും മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍.സംഭവത്തില്‍ ഒരാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് യുവജന കമ്മീഷന്‍ ...
പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച ഐശ്വര്യയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അമിത രക്തസ്രാവമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തത ...
പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. നാല് ദിവസം ...
നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്‌റ്റില്‍. ആലിപ്പറമ്ബ് കോരംകോട് സ്വദേശി ഷാനിഫ്(36), ആലിപ്പറമ്ബ് സ്വദേശി മുഹമ്മദ് ജുബൈര്‍(29), ബിടാത്തി സ്വദേശികളായ ഫാരിസ് റഹ്‍മാന്‍(21), റാഷിദ് എന്നിവരാണ് ...
പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് ...
വണ്ണാമട :കുമാരന്നൂര്‍ നെഹ്റു നഗര്‍ കോളനിയില്‍ അരുണ്‍കുമാര്‍-കാളീശ്വരി ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. പകല്‍ കുട്ടിക്ക് പാലു കൊടുത്ത് ഉറക്കാന്‍ കിടത്തിയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി അനങ്ങിയില്ല. ...
പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിന് സമീപം ബസ്സിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആലത്തൂർ സ്വദേശി സുരേഷ് ...
ന ബൈക്കിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യബസ് തട്ടി, യാത്രക്കാരന്റെ കൈയ്യിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ അച്ഛനും മകൾക്കും പരിക്കേറ്റു. പല്ലശ്ശന തേവൻകുളം സുരേഷ് കുമാറിനാണ് (48) ...
പാലക്കാട് : വംശീയതയിലൂടെ വെറുപ്പ് ഉത്പാദിപ്പിക്കുകയുംവർഗീയതയുടെ വിത്തെറിഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്തെ ജാതീയമായി വിഭജിക്കുകയുമാണ് സംഘ്പരിവാർ ചെയ്യുന്നതെന്നും സംഘരാഷ്ട്ര നിർമ്മിതി നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെജനപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരാൻ ജനാധിപത്യ ...
ചെർപ്പുളശേരി: ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നും വിഷയം നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി നേതാക്കൾ ഷൊർണൂർ മണ്ഡലം എം.എൽ.എ പി. മമ്മിക്കുട്ടിക്ക് ...
. സൈക്കിൾ വിതരണം നടത്തി. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അസ്സോസിയേറ്റഡ് ട്രസ്റ്റിന്റെ (TREAT) ഉടമസ്ഥതയിലുള്ള തളൂർ ഇ.കെ.ഇ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സൈക്കിൾ വിതരണത്തിന്റെ ഇരട്ടോട് മേഖലയിലെ വിതരണം ...