Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Palakkad News by Palakkad News
4 years ago
in Uncategorized
0
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊല്ലങ്കോട്: ബൈക്ക് അ പകടത്തിൽ പരിക്കേറ്റ് പാലക്കാട്ടെ സ്വകാര്യ ആശു പത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പല്ലശ്ശന തല്ലുമന്ദം വീട്ടിൽ പരേതനായ ഗോപാലക ഷ്ണന്റെ മകൻ അജയ് (20) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചിറ്റൂർ കോളേജ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. കാഴ്ച മറയ്ക്കും വിധം പ്ലാസ്റ്റി ക് സാധനങ്ങളുമായി മുന്നിൽപ്പോയിരുന്ന വാഹന ത്തെ മറികടക്കുന്നതിനിടെ, എതിരെ വന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ തലയടിച്ചുവീഴുകയാ യിരുന്നെന്നാണ് പറയുന്നത്. തലയ്ക്ക് ഗുരുതര പരിക്കേ റ്റ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർ ന്ന് കണ്ണാടിയിലുള്ള സ്വകാര്യ ആശുപത്രിയിലും പ്ര വേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോ ടെ മരിച്ചു. ആശാരിപ്പണിക്കാരനായ അജയ് നല്ലേപ്പി ള്ളിയിലെ പണിസ്ഥലത്തുനിന്ന് പല്ലശ്ശനയിലേക്ക് വ രുന്നതിനിടെയാണ് അപകടമുണ്ടായത്. അവിവാഹിതനാണ്. അമ്മ: പൊന്നു. സഹോദരങ്ങൾ: വിജയൻ, രജനി, സജിനി, സുജിനി. സംസ്കാരം ചൊവ്വാഴ്ച നൂറ്റിപ്പാടം ശ്മശാനത്തിൽ

Previous Post

ബൈക്കും കാറും തമ്മിൽ ഇടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

Next Post

അമ്മയും കുഞ്ഞും മരിച്ച സംഭവo: ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി

Palakkad News

Palakkad News

Next Post
അമ്മയും കുഞ്ഞും മരിച്ച സംഭവo: ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി

അമ്മയും കുഞ്ഞും മരിച്ച സംഭവo: ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News