Monday, January 13, 2025
കല്‍പ്പാത്തി രഥോത്സവത്തിന് തുടക്കമായി

കല്‍പ്പാത്തി രഥോത്സവത്തിന് തുടക്കമായി

മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇന്ന് മുതല്‍ മൂന്ന് നാള്‍ കാല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ...

വിവാദം കത്തിനില്‍ക്കെ  ഇ പി ജയരാജൻ നാളെ പാലക്കാട്

വിവാദം കത്തിനില്‍ക്കെ ഇ പി ജയരാജൻ നാളെ പാലക്കാട്

ആത്മകഥാ വിവാദം കത്തിനില്‍ക്കെ ഇ പി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് ...

ചെറുതുരുത്തിയില്‍ കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി

ചെറുതുരുത്തിയില്‍ കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി

ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിൻ്റെ അതിർത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയിരുന്ന 25 ലക്ഷം ...

ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎഐഎം

ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎഐഎം

ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎഐഎം മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും ആയിരക്കണക്കിന് വ്യാജ വോട്ടുകള്‍ ചേർത്തുവെന്ന ആരോപണവുമായി സിപിഎഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ...

കലോത്സവ വേദിയില്‍ പന്തല്‍ തകര്‍ന്ന് അധ്യാപകനും വിദ്യാര്‍ഥിക്കും പരിക്ക്; ഒഴിവായത് വൻ അപകടം,

ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിനിടെ പന്തല്‍ തകർന്ന് അധ്യാപകനും വിദ്യാർഥിക്കും പരിക്ക്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടുർകുന്ന് ടിഎസ്‌എൻഎം ഹയർസെക്കൻഡറി സ്കൂളില്‍ സ്ഥാപിച്ച താത്കാലിക പന്തലാണ് ...

ബിജെപിയില്‍ പൊട്ടിത്തെറി; സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ?

സന്ദീപ് വാര്യര്‍ പുറത്തേക്ക് ? സിപിഎമ്മിലേക്കല്ല, സി പി ഐ പക്ഷത്തേക്ക്

സന്ദീപ് വാര്യര്‍ പുറത്തേക്ക് ? സിപിഎമ്മിലേക്കല്ല, സി പി ഐ പക്ഷത്തേ ബി ജെ പിക്കെതിരെ കഴിഞ്ഞ ദിവസവും സന്ദീപ് തുറന്നടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ...

പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

വികസനമാണ് ചര്‍ച്ചയാകേണ്ടതെന്ന് എന്‍.എന്‍. കൃഷ്ണദാസ്; കൃഷ്ണദാസിനെ തള്ളി ജില്ല സെക്രട്ടറി

വികസനമാണ് ചര്‍ച്ചയാകേണ്ടതെന്ന് എന്‍.എന്‍. കൃഷ്ണദാസ്; കൃഷ്ണദാസിനെ തള്ളി ജില്ല സെക്രട്ടറി ട്രോളി വിവാദം തിരിച്ചടിയായതോടെ നിലപാട് മാറ്റി സി.പി.എം. ട്രോളിയല്ല, വികസനമാണ് ചര്‍ച്ചയാക്കേണ്ടതെന്ന് സംസ്ഥാന സമിതി അംഗം ...

ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന്; വോട്ടെണ്ണല്‍ 23 ന്

തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയതായുള്ള വാർത്ത വസ്തുതാ വിരുദ്ധമാണ് -കളക്ടർ

പാലക്കാട് പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയതായുള്ള മാധ്യമ വാർത്ത വസ്തുതാ വിരുദ്ധമാണ് . ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ...

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറി; സ്ഥാനാര്‍ഥികള്‍ ക്ഷേത്രത്തിൽ

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറി; സ്ഥാനാര്‍ഥികള്‍ ക്ഷേത്രത്തിൽ

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറി; സ്ഥാനാര്‍ഥികള്‍ ക്ഷേത്രത്തിൽ കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറി. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ...

പെട്ടിയിൽ പണമെന്ന് തെളിയിച്ചാല്‍ പ്രചാരണം ഇവിടെ നിര്‍ത്തും- രാഹുൽ

പെട്ടിയിൽ പണമെന്ന് തെളിയിച്ചാല്‍ പ്രചാരണം ഇവിടെ നിര്‍ത്തും- രാഹുൽ

നീല ട്രോളിബാഗുമായി രാഹുലിന്റെ വാര്‍ത്താസമ്മേളനം;' പെട്ടിയില്‍ ഡ്രസ്, പണമെന്ന് തെളിയിച്ചാല്‍ പ്രചാരണം ഇവിടെ നിര്‍ത്തും പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുല്‍ ...

ഹോട്ടലിലെ ഹാർഡ് ഡിസ്ക്  പോലീസ് പിടിച്ചെടുത്തു

ഹോട്ടലിലെ ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തു

ഹാർഡ് ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു. 22 സിസിടിവികള്‍ ഹോട്ടലില്‍ ഉണ്ടെന്നാണ് വിവരം. ഇവയെല്ലാം പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം രാത്രിമുതല്‍ പുലർച്ചവരെ നടന്ന നാടകീയ രംഗങ്ങളില്‍ ...

പൊലീസ് റെയ്ഡിൽ പ്രതിഷേധിച്ച്‌ യു.ഡി.എഫ്   എസ്.പി ഓഫിസ് മാർച്ച് നടത്തി

പൊലീസ് റെയ്ഡിൽ പ്രതിഷേധിച്ച്‌ യു.ഡി.എഫ് എസ്.പി ഓഫിസ് മാർച്ച് നടത്തി

അർധരാത്രിയില്‍ കോണ്‍ഗ്രസ് വനിത നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ് നടത്തിയ പാലക്കാട് എസ്.പി ഓഫിസ് മാർച്ചില്‍ സംഘർഷം. നൂറുകണക്കിനാളുകളാണ് ...

കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ പൊലീസ് പരിശോധന, സംഘര്‍ഷം

കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ പൊലീസ് പരിശോധന, സംഘര്‍ഷം

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസിന്റെ പരിശോധനയെത്തുടർന്ന് സംഘർഷാവസ്ഥ. അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പരിശോധനയ്ക്കിടെ സി പി ...

30 കോടി രൂപ ചെലവിൽ ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി അകത്തേത്തറയിൽ

30 കോടി രൂപ ചെലവിൽ ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി അകത്തേത്തറയിൽ

ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള വമ്ബന്‍ കായിക പദ്ധതിക്ക് തയ്യാറെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍. പാലക്കാട് ജില്ലയിലാണ് 21 ഏക്കര്‍ സ്ഥലത്ത് കെസിഎയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. 30 കോടി ...

കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നാളെ മുതല്‍

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നാളെ മുതല്‍ കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം ഇന്ന് (നവംബര്‍ 6) മുതല്‍ ...

ഡെങ്കിപ്പനി: തീവ്രവ്യാപന സാധ്യത മുന്നില്‍ കണ്ട് ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒയുടെ മുന്നറിയിപ്പ്

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ആര്‍ വിദ്യ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ ...

Page 11 of 590 1 10 11 12 590

Recent News