Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കാർ നി​യ​ന്ത്ര​ണം തെ​റ്റി​ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു 

Palakkad News by Palakkad News
5 years ago
in ALATHUR
0
കാർ  നി​യ​ന്ത്ര​ണം തെ​റ്റി​ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാർ നി​യ​ന്ത്ര​ണം തെ​റ്റി​ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു

: നെ​ന്മാ​റ-​ക​രി​മ്പാ​റ റോ​ഡി​ൽ ചാ​ത്ത​മം​ഗ​ലം കൊ​ല്ല​യ​ങ്കാ​ട് ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ മ​തി​ലി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തെ വീ​ട്ടു​മ​തി​ലും ത​ക​ർ​ന്നു. കാ​റോ​ടി​ച്ചി​രു​ന്ന മ​രു​ത​ഞ്ചേ​രി പൂ​ഞ്ചേ​രി സ്വ​ദേ​ശി ജി​ജോ, കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സാ​റാ​മ്മ എ​ന്നി​വ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യി തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ കാ​റി​ന​ക​ത്തു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. കാ​ർ പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​യ​ർ​ത്തി റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി.

Previous Post

അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചു

Next Post

മകനെ കഴുത്തറുത്തുകൊന്ന കേസിൽ മാതാവിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി

Palakkad News

Palakkad News

Next Post
പൂളക്കാട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയിൽ കഴുത്തറുത്ത് കൊന്നു

മകനെ കഴുത്തറുത്തുകൊന്ന കേസിൽ മാതാവിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News