Tuesday, June 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിർത്തിയിട്ട് കാറിന് പിന്നില്‍ ലോറി ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

Palakkad News by Palakkad News
1 hour ago
in PALAKKAD
0
നിർത്തിയിട്ട് കാറിന് പിന്നില്‍ ലോറി ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിർത്തിയിട്ട് കാറിന് പിന്നില്‍ ലോറി ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

പാലക്കാട് വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ നിർത്തിയിട്ട കാറിന് പിന്നില്‍ കണ്ടെയ്നർ ലോറി ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.20 ഓടെ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്തുള്ള ദേശീയപാതയുടെ പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡരികിലായിരുന്നു അപകടം. യാത്രയ്ക്കിടെ കാർ നിർത്തിയ സഞ്ജയ് രാജ് വാഹനത്തിന്റെ ഡിക്കി തുറന്ന് മൊബൈല്‍ ഫോണ്‍ ചാർജർ എടുക്കുന്നതിനിടെയാണ് അതേ ദിശയില്‍ എത്തിയ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയത്.

അപകടത്തിന്റെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജയ് രാജിനെ ഉടൻ തന്നെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട കണ്ടെയ്നർ ലോറിയുടെ ഡ്രൈവറെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ദേശീയപാതകളില്‍ വാഹനങ്ങള്‍ റോഡരികില്‍ നിർത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ഈ ദുരന്തമെന്ന് നാട്ടുകാർ പറഞ്ഞു.

Previous Post

വീണ്ടും ഡെങ്കിപ്പനി മരണം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നിർത്തിയിട്ട് കാറിന് പിന്നില്‍ ലോറി ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

നിർത്തിയിട്ട് കാറിന് പിന്നില്‍ ലോറി ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

June 23, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

വീണ്ടും ഡെങ്കിപ്പനി മരണം

June 22, 2026
ഓപ്പറേഷൻ തണ്ടർ: വിദേശ മദ്യം പിടികൂടി

ഓപ്പറേഷൻ തണ്ടർ: വിദേശ മദ്യം പിടികൂടി

June 21, 2026
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

വായനാദിനത്തോടനുബന്ധിച്ച്‌ പുതിയ തീരുമാനം പ്രഖ്യാപിച്ച്‌ രമേഷ് പിഷാരടി

June 21, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News