Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാറിൽ വാഹനാപകടം.രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചുഒരാളുടെ നില ഗുരുതരം.

Palakkad News by Palakkad News
11 months ago
in PALAKKAD
0
വാളയാറിൽ വാഹനാപകടം.രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചുഒരാളുടെ നില ഗുരുതരം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാറിൽ വാഹനാപകടം.
രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു
ഒരാളുടെ നില ഗുരുതരം.

അപകടം ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിച്ചതിനെ തുടർന്ന്.

വാളയാർ ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ (KL57 B 3827) മഹീന്ദ്ര (TN13 Q 2305) വാഹനം ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. തമിഴ്നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബമാണ് അപകടത്തിൽപെട്ടത്. ലാവണ്യ (40) മലർ (40) എന്നിവരാണ് മരിച്ചത്.ലാവണ്യയുടെ ഭർത്താവ് സായിറാം 48, ഇദ്ദേഹത്തിൻറെ എട്ടു വയസ്സുള്ള കുട്ടി, മലരിൻ്റെ രണ്ടു കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്- ഇതിൽ മൂന്നു വയസ്സുള്ള കുഞ്ഞിനെ തലയ്ക്കാണ് പരിക്ക്. ശെൽവൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരിക്കില്ല.
രാവിലെ 5:45 ഓടെയാണ് സംഭവം. കാക്കനാട് വെച്ച് നടന്ന കുട്ടികളുടെ കോമ്പറ്റീഷനിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടമുണ്ടായത്.
രണ്ടു പുരുഷന്മാരും അവരുടെ ഭാര്യമാരും, മൂന്നു കുട്ടികളുമായി 7പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സ്ത്രീകൾ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. വാഹനത്തിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരെ കഞ്ചിക്കോട് അഗ്നിരക്ഷാസേന പുറത്തെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഒരു പുരുഷനെയും, മൂന്ന് കുട്ടികളെയും പാലക്കാട് PIMS ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവരെ വിദഗ്ധചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഒരു കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്.
സായിറാമിന്റെ ഭാര്യയാണ്.

1) Sairam (48 yrs) – Injured, not serious
2) Lavanya (40 yrs) w/o Sairam – Dead
3) Son – (8 yrs) Injured

4) Selvam (45 yrs) Driver, Not Injured
5) Malar (40 yrs) w/o Selvam – Dead
6) Daughter (8yrs) – Injured
7) Son (3yrs) – Head Injury

Previous Post

കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ

Next Post

യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Palakkad News

Palakkad News

Next Post
യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News