Saturday, May 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വന്യമൃഗ ശല്യം:പ്രതിഷേധവുമായി കിസാൻ സഭ

Palakkad News by Palakkad News
5 years ago
in PALAKKAD
1
വന്യമൃഗ ശല്യം:പ്രതിഷേധവുമായി കിസാൻ സഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്:കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, അമ്പലപ്പാറ,കരടിയോട്,കച്ചേരിപറമ്പ്, എന്നിവിടങ്ങളിലെ വന്യ ജീവികളുടെ വിളയാട്ടം മനുഷ്യർക്കം കൃഷിക്കും ഏറെ പ്രയാസവും നഷ്ടവും വരുത്തുന്നുവെന്നും രണ്ടു മാസത്തിലതികമായി തിരുവിഴാംകുന്ന് ഫാമിലും പരിസര പ്രദേശങ്ങളിലും ആനശല്ല്യത്തിന് ഒരു പരിഹാരവും ഇല്ലെന്നും കരടിയും പുലികളും ജനജീവിതം ദു:സ്സഹമാക്കുന്നുവെന്നും കിസാൻ സഭ.കച്ചേരിപറമ്പ് ഫോറസ്റ്റ് ഓഫീസിലേക്ക് സഹായതിനു വിളിച്ചാലും നിസ്സംഗതയാണ് ഫലം.ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിന് അറുതി വരുത്തണമെന്ന് ആവശ്യപെടുകൊണ്ട് കിസാൻ സഭയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും, ക്യമറ,പുലിക്കൂട് എന്നിവ സ്ഥാപിക്കണമെന്നും ഫെൻസിംങ് നടത്തി ജനങ്ങളെ സഹായിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.നേതാക്കൻമാരായ കെ.ഷൗക്കത്ത് സ്വാഗതം പറഞ്ഞു.എൻ. ചന്ദ്രശേഖരൻ, വി.അബ്ദു,കുഞ്ഞമു, ഷൈജു, കൃഷ്ണൻകുട്ടി, കബീർ എന്നിവർ നേതൃത്വം നൽകി.

Previous Post

മലമ്പാമ്പിനെ കൊന്ന കേസിൽ പ്രതിക്ക്‌ തടവ് ശിക്ഷയും പിഴയും

Next Post

മദ്ധ്യവയസ്സകയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Palakkad News

Palakkad News

Next Post
മദ്ധ്യവയസ്സകയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

മദ്ധ്യവയസ്സകയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Comments 1

  1. G. kutty says:
    5 years ago

    It is necessary to protect life of human beings and also farmers should not loose their hard earned agriculture products.
    Animals have no sense but Govt should take necessary steps to protect human beings

    Reply

Leave a Reply to G. kutty Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറ് വയസുകാരൻ മരിച്ചു

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറ് വയസുകാരൻ മരിച്ചു

May 1, 2026
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

April 30, 2026
കൊടുംചൂട്: പാലക്കാട് 38 ഡിഗ്രി കടന്നു

സൂര്യാഘാതമേറ്റ് ചികിത്സ തേടിയത് 318 പേര്‍,

April 29, 2026
നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ;

നഗരത്തിൽ എംഡിഎയുമായി ആറംഗ സംഘം പിടിയിൽ;

April 29, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News