Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സർക്കാർ ചർച്ച നടത്തണം – പി.വി. രാജഗോപാൽ

Palakkad News by Palakkad News
6 years ago
in PALAKKAD
0
സർക്കാർ ചർച്ച നടത്തണം – പി.വി. രാജഗോപാൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സർക്കാർ ചർച്ച നടത്തണം – പി.വി. രാജഗോപാൽ

എകതാ പരിഷത്ത് സ്ഥാപകനും ഗാന്ധിയനുമായ പി.വി. രാജഗോപാൽ വാളയാറിലെ സമരപ്പന്തലിൽ സംസാരിക്കുന്നു

വാളയാർ: വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് എകതാ പരിഷത്ത് സ്ഥാപകനും ഗാന്ധിയനുമായ പി.വി. രാജഗോപാൽ സമരപ്പന്തലിലെത്തി. സത്യാഗ്രഹസമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും അവഗണിക്കുന്നതും നല്ല ഭരണകൂടലക്ഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

സമരക്കാരുമായി സർക്കാർ ചർച്ച ചെയ്യണമെന്നും നീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷനായി. ജയ്ജഗത് അംഗങ്ങളായ സന്തോഷ് മലമ്പുഴ, എസ്. കൃഷ്ണകുമാർ, അജിത്ത് രാജഗോപാൽ, വി. ചന്ദ്രൻ, സി. ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

Previous Post

പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല : ശോ​ഭ സു​രേ​ന്ദ്ര​ന്‍

Next Post

സി.പി.എമ്മിന്റെ രാഷ്ട്രീയധാര്‍മികത സ്വപ്‌നയുടെ അക്കൗണ്ടിലോ- പരിഹസിച്ച് ഷാഫി 

Palakkad News

Palakkad News

Next Post
ജോസ് കെ മാണി എൽഡിഎഫിനൊപ്പം: പ്രതികരണവുമായി ഷാഫി പറമ്പിൽ

സി.പി.എമ്മിന്റെ രാഷ്ട്രീയധാര്‍മികത സ്വപ്‌നയുടെ അക്കൗണ്ടിലോ- പരിഹസിച്ച് ഷാഫി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News