Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു; പ്രതി അറസ്റ്റില്‍

Palakkad News by Palakkad News
6 years ago
in MANNARKKAD
0
അട്ടപ്പാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു; പ്രതി അറസ്റ്റില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പാടി ചാവടിയൂരിൽ ആദിവാസിവീട്ടമ്മ ചെമ്മണ്ണൂർ സ്വദേശിനി ലക്ഷ്മി (42) കൊല്ലപ്പെട്ട സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളമല സ്വദേശി സലിൻ ജോസഫാണ് (51) അറസ്റ്റിലായത്. ലക്ഷ്മിയെ വെട്ടിയും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇരുവരും മദ്യപിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു. കലഹം പതിവാണെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവദിവസം വൈകീട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. സലിന് ഭാര്യയും അഞ്ച് മക്കളുമുണ്ട്. ലക്ഷ്മിക്ക് ഭർത്താവും മൂന്ന് മക്കളുമുണ്ട്. എട്ട് വർഷമായി ഇവർ കുടുംബത്തിൽനിന്ന് വേറിട്ട് ഒരുമിച്ചു കഴിയുകയാണ്. ഒരു മാസം മുൻപാണ് ചാവടിയൂരിലെ ലക്ഷ്മിയുടെ ബന്ധുവീട്ടിൽ താമസമാക്കിയത്.

എ.എസ്.പി. പദം സിങ്, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി. സുന്ദരൻ, എസ്.ഐമാരായ രതീഷ്, ജയപ്രസാദ്, എസ്.സി.പി.ഒ.മാരായ സുന്ദരി, ദേവസ്യ, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തിയിരുന്നു.

Previous Post

മോയൻസ് : വിജിലൻസ് അന്വേഷിക്കണം യുവജനതാദൾ

Next Post

മുൻ നഗരസഭ കൗൺസിലർ മുഹമ്മദ്‌ ഇസ്മായിൽ നിര്യാതനായി

Palakkad News

Palakkad News

Next Post
മുൻ നഗരസഭ കൗൺസിലർ മുഹമ്മദ്‌ ഇസ്മായിൽ നിര്യാതനായി

മുൻ നഗരസഭ കൗൺസിലർ മുഹമ്മദ്‌ ഇസ്മായിൽ നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News