Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കാരകുറുശ്ശി വലിയട്ടയിൽ വാഹനാപകടം രണ്ടു പേർക്ക് പരിക്ക്

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കാരകുറുശ്ശി വലിയട്ടയിൽ വാഹനാപകടം രണ്ടു പേർക്ക് പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാരകുറുശ്ശി വലിയട്ടയിൽ വാഹനാപകടം രണ്ടു പേർക്ക് പരിക്ക്
കരാകുർശ്ശി : കോങ്ങാട് – മണ്ണാർക്കാട് റോഡിൽ കരാകുർശ്ശി വലിയട്ടയിൽ കാർ പാടത്തേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്കേറ്റു . വ്യാഴാഴ്‌ച രാവിലെയാണ് അപകടം. ഒരുകുടുംബത്തിലെ ആറുപേരാണ് കാറിലുണ്ടായിരുന്നത് . കാർ യാത്രക്കാരായ മണ്ണാർക്കാട് പെരുമ്പാടാരി മൈമുന (26 ), അഹമ്മദ് (7 ) എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ വട്ടമ്പലം സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോയമ്പത്തൂർ പോയി മടങ്ങി വരുകയായിരുന്നു. വലിയ ഇറക്കവും തിരിവും ആയി വരുന്ന ഈ ഭാഗത്ത് 10 അടിയോളം താഴ്ച്ച യിൽ പാടമാണുള്ളത് .യാതൊരു മുന്നറിയിപ്പ് ബോർഡുകളോ അടയാളമോ ഒന്നും തന്നെ ഇവിടെ ഇല്ല. മുൻ കാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ,കാർ തുടങ്ങി അപകടത്തിൽ പെട്ടിട്ടുണ്ട് .പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത് .

Previous Post

ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു

Next Post

പോലീസ് സത്യപ്രതിജ്ഞാ ചടങ്ങ് നാളെ

Palakkad News

Palakkad News

Next Post
പോലീസ് സത്യപ്രതിജ്ഞാ ചടങ്ങ് നാളെ

പോലീസ് സത്യപ്രതിജ്ഞാ ചടങ്ങ് നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News