Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മണ്ണെടുപ്പ് അഴിമതി : ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു

Palakkad News by Palakkad News
6 years ago
in PALAKKAD
0
മണ്ണെടുപ്പ് അഴിമതി : ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു
പാലക്കാട്: ജൈനിമേട് ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് നഗരസഭയോഗം ഇന്നും ബഹളത്തില്‍ പിരിഞ്ഞു. പ്രതിപക്ഷം നടുക്കളത്തിലിറങ്ങി മുദ്രാവാക്യം വിളി ആരംഭിച്ചതോടെ അജണ്ടകള്‍ പാസാക്കിയതായി അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ചെയര്‍പേഴ്‌സണ്‍ ഡയസില്‍ നിന്നും ഇറങ്ങിപ്പോയി. മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം ഹാളില്‍ നിന്നും പുറത്തിറങ്ങി നഗരസഭ കവാടത്തിനരികെയെത്തി പ്രതിഷേധം അവസാനിപ്പിച്ചു.
സംഗീതജഞന്‍ എസ് പി ബാലസുബ്രഹ്‌മണ്യന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു നഗരസഭ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 144 പാസാക്കിയിട്ടുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് കൗണ്‍സില്‍ യോഗം നടത്തിയത്.
നഗരസഭയോഗം പത്രക്കാരെ അറിയിച്ചില്ലെന്നും യോഗത്തില്‍ നടക്കുന്ന അഴിമതി ചര്‍ച്ചകള്‍ പുറത്തു വരാതിരിക്കാനാണ് മന:പൂര്‍വ്വം പത്രക്കാരെ ഒഴിവാക്കിയതെന്നും കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ ഭവദാസ് ആരോപിച്ചു. മണ്ണെടുപ്പ് സംബന്ധിച്ച പരാതി മുന്‍സിപ്പല്‍ സെക്രട്ടറി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയതായും പ്രതിപക്ഷം പറഞ്ഞു. മണ്ണെടുപ്പ് സംബന്ധിച്ച ഫയലില്‍ താന്‍ ഒപ്പിട്ടിരിക്കുന്നത് നഗരസഭ സെക്രട്ടറിയും എച്ച് എസ് ഐ അന്വേഷിച്ചു നടപടിയെടുക്കണമെന്ന് നോട്ട് എഴുതിയാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു തുടര്‍ന്നാണ് ബഹളം ആരംഭിച്ചത്.

Previous Post

ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു

Next Post

കൊടുവായൂര്‍ അങ്ങാടി : കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

Palakkad News

Palakkad News

Next Post

കൊടുവായൂര്‍ അങ്ങാടി : കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News