പട്ടാമ്പി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി കോഴ്സാണ് യോഗ്യത. താല്പര്യമുള്ളവര് ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് അറ്റസ്റ്റഡ് കോപ്പിയും തിരിച്ചറിയല്‍ രേഖയുമായി എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. പ്രവൃത്തിപരിചയമുള്ളവര്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0466 2213769.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്