കലക്ട്രേറ്റ് ധർണ്ണ നടത്തി.
പാലക്കാട് .. സ്വർണ്ണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മന്ത്രി ജലീലും അദ്ദേഹത്തെ രക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്നാവശൃപ്പെട്ട് സോഷ്യലിസ്റ്റ് ജനതാദൾ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കലക്ട്രേറ്റ് ധർണ്ണ നടത്തി.സംസ്ഥാന പ്രസിഡൻ്റ് വി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് സി.കെ.മാധവൻ അദ്ധ്യക്ഷനായി.
എ ‘ പ്രശാന്ത്, സുകുമാരൻ ചമ്പശ്ശേരി;എൻ.സുരേഷ് കുമാർ;അഭിരാം, എന്നിവർ പ്രസംഗിച്ചു.