Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

ഒ വി വിജയന്‍ സ്മാരക സമിതി : സമ്മാനങ്ങള്‍ വിതരണം ചെയ്തു

Palakkad News by Palakkad News
6 years ago
in LITERATURE (PDF)
0
ഒ വി വിജയന്‍ സ്മാരക സമിതി : സമ്മാനങ്ങള്‍ വിതരണം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒ വി വിജയന്‍ സ്മാരക സമിതി  സുവര്‍ണജൂബിലി  മത്സര വിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

പാലക്കാട്:ഖസാക്കിന്‍റെ ഇതിഹാസം:സുവര്‍ണജൂബിലി സാഹിത്യ മത്സരങ്ങളുടെ സമ്മാനങ്ങള്‍  തസ്രാക്ക് ഒ വി വിജയന്‍ സ്മാരകത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ.ശാന്തകുമാരിഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ ടി കെ നാരായണദാസ്, സ്മാരകസമിതി സെക്രട്ടറി ടി ആര്‍ അജയന്‍, ആഷാമേനോന്‍, ടി കെ ശങ്കരനാരായണന്‍, രഘുനാഥന്‍ പറളി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, എ കെ ചന്ദ്രന്‍കുട്ടി തുടങ്ങിയവർ സമ്മാനദാനം നടത്തി.കഥ,കവിത,ലേഖനം തുടങ്ങി സുവർണ്ണ ജൂബിലിസാഹിത്യ മത്സരങ്ങളെക്കുറിച്ച്രാജേഷ് മേനോൻ വിശദീകരിച്ചു.കോവിഡ്കാല പരിമിതിയിൽ, മുഴുവന്‍ സമ്മാന ജേതാക്കള്‍ക്കും എത്താനായില്ലെങ്കിലും വ്യത്യസ്തമത്സരങ്ങളിൽ വിജയികളായപത്മാദാസ്, എം പി പവിത്ര, ശ്രീജിത് അരിയല്ലൂര്‍, പ്രിന്‍സ്, കെ എസ് ആര്‍ദ്ര, അപര്‍ണ, കണ്ണന്‍ ഇമേജ്, ഉണ്ണി ജോസഫ്, ത്യാഗരാജന്‍ തുടങ്ങിയവർ ആദരം ഏറ്റുവാങ്ങി.ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യ ചരിത്രത്തിലെ സമാനതകള്‍ കണ്ടെത്താനാവാത്ത അനിഷേധ്യ പ്രകാശഗോപുരമായി  ഇന്നും നിലനിൽക്കുന്നതായിപ്രസംഗകർ പറഞ്ഞു.അനന്യവും അത്ഭുതപൂര്‍വ്വവുമായ സംഭാവനകള്‍ നല്‍കിയ ഈ കൃതി പ്രസിദ്ധീകൃതമായിട്ട് അമ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.മലയാളഭാഷക്ക് പുതിയ മാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത നോവലിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികളുടെ ഭാഗമായി മത്സരങ്ങൾ നടത്തിയത്.ഹ്രസ്വ ചിത്ര മത്സരത്തിൽ ഉണ്ണി ജോസഫിന്റെ ‘കരിമ്പനക്കാറ്റിന്റെ ഓർമ്മകൾ’ ഒന്നാം സ്ഥാനവുംകണ്ണൻ ഇമേജിന്റെ ‘തസ്രാക്ക് പിതൃ ഘടികാരത്തിന്റെ മിടിപ്പ്’രണ്ടാം സ്ഥാനവും നേടി.മത്സരത്തിൽ വിജയിച്ച ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും നടന്നു.

Previous Post

കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​

Next Post

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News