Sunday, November 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റെയില്‍വേ സ്റ്റേഷനില്‍ നിന്നും പതിനൊന്ന് കിലോ കഞ്ചാവ് പിടിച്ചു

Palakkad News by Palakkad News
15 seconds ago
in PALAKKAD
0
റെയില്‍വേ സ്റ്റേഷനില്‍ നിന്നും പതിനൊന്ന് കിലോ കഞ്ചാവ് പിടിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ മില്‍മ സ്റ്റാളിന് സമീപം ഉപേക്ഷിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്ന് പതിനൊന്ന് കിലോ കഞ്ചാവ് കണ്ടെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ബെഞ്ചിനടിയില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്.

പാലക്കാട് റെയില്‍വേ സബ് ഇൻസ്‌പെക്ടർ പ്രവീണ്‍ കെ.ജെ, എ എസ് ഐ പ്രമോദ്, ആർ പി എഫ് എ എസ് ഐ മാരായ ജ്ഞാനാനന്ദൻ, ബൈജു, സിപിഒമാരായ സന്ദീപ്, കാർത്തിക്, സജിത്ത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.

Previous Post

വാളയാറിൽ വൻ ലഹരി വേട്ട

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വാളയാറിൽ വൻ ലഹരി വേട്ട

വാളയാറിൽ വൻ ലഹരി വേട്ട

November 1, 2026
പാലക്കാട് കോളറയില്ല; രോഗം സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി ഡിഎംഒ

അട്ടപ്പാടിയിൽ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കും

October 31, 2026
പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

October 31, 2026
20 അടി ഉയരമുള്ള മേല്‍ക്കൂരയില്‍ കയറിയ 3 വയസ്സുകാരിയെ സാഹസികമായി രക്ഷിച്ചു.

20 അടി ഉയരമുള്ള മേല്‍ക്കൂരയില്‍ കയറിയ 3 വയസ്സുകാരിയെ സാഹസികമായി രക്ഷിച്ചു.

October 31, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News