Saturday, October 31, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

20 അടി ഉയരമുള്ള മേല്‍ക്കൂരയില്‍ കയറിയ 3 വയസ്സുകാരിയെ സാഹസികമായി രക്ഷിച്ചു.

Palakkad News by Palakkad News
15 seconds ago
in MANNARKKAD, PALAKKAD
0
20 അടി ഉയരമുള്ള മേല്‍ക്കൂരയില്‍ കയറിയ 3 വയസ്സുകാരിയെ സാഹസികമായി രക്ഷിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജീവൻ പണയംവെച്ച്‌ രക്ഷിച്ച്‌ നിര്‍മാണത്തൊഴിലാളി

അലനല്ലൂരില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് ചാക്കുകള്‍ക്കും ഷീറ്റുകള്‍ക്കും മുകളിലൂടെ ഇരുപതടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കയറിയ മൂന്നുവയസ്സുകാരിയെ സാഹസികമായി രക്ഷിച്ചു.

മാലിന്യ സംസ്‌കരണ യൂണിറ്റില്‍ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതിമാരുടെ മകളാണ് ഈ കുട്ടി.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഷെഡിനു സമീപം ചായ്ച്ചുകെട്ടിയിരുന്ന ഷീറ്റിലൂടെയും ചാക്കുകെട്ടുകള്‍ക്ക് മുകളിലൂടെയും വലിഞ്ഞുകയറിയാണ് കുഞ്ഞ് മേല്‍ക്കൂരയുടെ ഭാഗത്തെത്തിയത്. കുട്ടി കെട്ടിടത്തിനു മുകളില്‍ കയറുന്നത് കണ്ട് നാട്ടുകാര്‍ ബഹളംവെക്കുകയായിരുന്നു.

Previous Post

ശിശുമരണങ്ങള്‍; ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് അട്ടപ്പാടിയിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് കോളറയില്ല; രോഗം സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി ഡിഎംഒ

ശിശുമരണങ്ങള്‍; ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് അട്ടപ്പാടിയിൽ

October 31, 2026
ക്വാറിയിൽ നിന്നും ലോറി കണ്ടെത്തി, ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ല.

ക്വാറിയിൽ കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

October 30, 2026
ക്വാറിയിൽ നിന്നും ലോറി കണ്ടെത്തി, ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ല.

ക്വാറിയിൽ നിന്നും ലോറി കണ്ടെത്തി, ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ല.

October 29, 2026
നെല്ലിയാമ്പതിയിൽ  ജനവാസ മേഖലയിൽ പുലിയിറങ്ങി 

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി 

October 29, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News