രമേശ് പിഷാരടിക്ക് കല്ലേറ്

പാലക്കാട് MLA ആയ ആദ്യ ദിനം കല്ലേറ് SFI ആക്രമണം
വിജയാഘോഷത്തിനിടെ പൊലീസും LDF പ്രവർത്തകരും തമ്മിൽ സംഘർഷം
കല്ലും സോഡാ കുപ്പികൾ കൊണ്ടും രമേശ് പിഷാരടിയുടെ വിജയഘോഷത്തിൽ ആക്രമണം.
പാലക്കാട് മണ്ഡലത്തില്‍ മികച്ച വിജയവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയിച്ചത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ









