പോസ്റ്റല്‍ വോട്ടുകളില്‍ പാലക്കാട്ട് ശോഭ സുരേന്ദ്രൻ 7 വോട്ടിന് മുന്നില്‍ : പാലക്കാട് തപാല്‍ വോട്ടുകളില്‍ ശോഭാ സുരേന്ദ്രൻ ലീഡ് ചെയ്യുന്നു.
എക്സിറ്റ് പോളുകള്‍ പലതും എൻഡിഎ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇക്കാരണത്താല്‍ തന്നെ അക്ഷരാർത്ഥത്തില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. മണ്ഡലത്തില്‍ പ്രധാന മത്സരം യുഡിഎഫിന്റെ രമേഷ് പിഷാരടിയും, എൻഡിഎയുടെ ശോഭാ സുരേന്ദ്രനും തമ്മിലാണെങ്കിലും,









