Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിയമവിരുദ്ധമായ ചീട്ടുകളി സംഘങ്ങൾ അറസ്റ്റിൽ

Palakkad News by Palakkad News
2 years ago
in PALAKKAD, PATTAMBI
0
നിയമവിരുദ്ധമായ ചീട്ടുകളി സംഘങ്ങൾ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമവിരുദ്ധമായ ചീട്ടുകളി സംഘങ്ങൾ അറസ്റ്റിൽ ..!

കൊപ്പം ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിലായി രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നിന്നും 48,050/- രൂപ പിടിച്ചെടുത്ത് 16 പേരുടെ അറസ്റ്റ് രേഖപെടുത്തി.

ചാലിശ്ശേരി പോലീസ് വാവനൂർ അലങ്കാർ ബിൽഡിങ്ങിൽ ഉള്ള ഓട്രീയം റിക്രീയേഷൻ ക്ലബ്ബിൽ നടത്തിയ പരിശോധനയിൽ പണം വെച്ച് ചീട്ട് കളിച്ച ആറുപേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും 35,100/- രൂപ കണ്ടുകെട്ടിയിട്ടുള്ളതുമാണ്. കൊപ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ കൈപ്പുറം എന്ന സ്ഥലത്തു പണം പന്തയം വെച്ച് ചീട്ടുകളിച്ചിരുന്ന 10 പ്രതികളെ അറസ്റ്റ് ചെയ്യുകയും കളത്തിൽ ഉണ്ടായിരുന്ന 12,950/- രൂപ ബന്തവസ്സിൽ എടുക്കുകയും ചെയ്തു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് IPSനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണുർ DySP പി.സി.ഹരിദാസിന്റെ നിർദേശത്തിൽ ഇൻസ്‌പെക്ടർ കെ.സതീഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള ചാലിശ്ശേരി പോലീസും , SI MB രാജേഷിൻ്റെ നേതൃത്വത്തിലുള്ള കൊപ്പം പോലീസുമാണ് ചീട്ടു കളി സംഘങ്ങളെ പിടികൂടിയത്.

Previous Post

വിക്ടോറിയ കോളേജില്‍ വിദ്യർത്ഥികൾക്ക് നേരെ ആക്രമണം.

Next Post

വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയ കേസ്; പ്രധാന പ്രതികൾ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയ കേസ്;  പ്രധാന പ്രതികൾ അറസ്റ്റിൽ

വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയ കേസ്; പ്രധാന പ്രതികൾ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News