Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം: ഒടുവിൽ ഒടുവിൽ ചെയർപേഴ്സൻവഴങ്ങി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം: ഒടുവിൽ ഒടുവിൽ ചെയർപേഴ്സൻവഴങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം: ഒടുവിൽ ഒടുവിൽ ചെയർപേഴ്സൻവഴങ്ങി
പാലക്കാട് :നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട ആദ്യം സംസാരിച്ചതിനു ശേഷം പൊതു ചർച്ച എന്ന വാദം തള്ളിക്കൊണ്ട് പ്രതിപക്ഷം ബഹളം തുടങ്ങി. ആദ്യം പൊതു ചർച്ച, പിന്നീട് അജണ്ട ചർച്ച എന്നായിരുന്നു പ്രതിപക്ഷത്തിന് വാദം.എന്നാൽ ആദ്യം അജണ്ട എന്ന് ഭരണപക്ഷവും ആദ്യം പൊതു ചർച്ച എന്ന് പ്രതിപക്ഷവും വാശിപിടിച്ച് ഏറെ നേരം പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് വാഗ്വാദ o തുടങ്ങി. ഒടുവിൽ പ്രതിപക്ഷത്തിന് അനുകൂലമായി ചെയർപേഴ്സൺ പൊതു ചർച്ച ആരംഭിക്കാൻ അനുമതി നൽകി. അതോടെ ആക്ഷേപങ്ങളും ആരോപണങ്ങളുമായി പ്രതിപക്ഷം ആഞ്ഞടിച്ചു. റിലയൻസ് കമ്പനിക്കാർ പാലക്കാട് നഗരത്തിൽ കുഴികൾ കുഴിക്കുകയും പോസ്റ്റുകൾ നാട്ടുകയും ചെയ്യുന്നത് അനധികൃതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാത്രി 10 മണിക്ക് ഒക്കെയാണ് അവർ കുഴികളും പോസ്റ്റും നാട്ടുന്നതെന്ന് ആരോപണം ഉയർന്നു. കഴിഞ്ഞദിവസം വെണ്ണക്കരയിൽ കുഴികൾ കുഴിക്കുമ്പോൾ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പ്രദേശത്തെ കൗൺസിലർ ചോദ്യം ചെയ്തപ്പോൾ നഗരസഭാ സെക്രട്ടറിയുടെ അനുമതിക്കത്ത് റിലയൻസ് ഉദ്യോഗസ്ഥർ കൗൺസിലറെ കാട്ടിക്കൊടുത്തു. ഉടൻതന്നെ കൗൺസിലർ പോലീസുമായി ബന്ധപ്പെട്ടുവെങ്കിലും പോലീസ് വന്ന് ഇന്നത്തെ പണി ചെയ്യട്ടെ ബാക്കി നാളെ നോക്കാം എന്ന് പറഞ്ഞു പോയതായി കൗൺസിലർ ആരോപിച്ചു. എന്നാൽ ടെലികോം വകുപ്പിനും വാട്ടർ അതോറിറ്റിക്കും കുഴിയെടുക്കാനും കേബിൾ ഇടാനും പൈപ്പുകൾ ഇടാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് വൈസ് ചെയർമാൻ അറിയിച്ചു ഈ സാഹചര്യത്തിൽ അനുമതിയില്ലാത്ത എത്ര പോസ്റ്റുകൾ ,കുഴികൾ ഉണ്ടെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട ചുമതല അതാത് വാർഡ് കൗൺസിലർമാർക്കും നഗരസഭയിലെ ഉദ്യോഗസ്ഥന്മാർക്കും ആണ് ഉള്ളത് എന്ന് വൈസ് ചെയർമാൻ മറുപടി നൽകി.
ഒമ്പതുകോടി രൂപ നഗരസഭയ്ക്ക് റിലൈൻസ് കമ്പനി കൊടുക്കാൻ ഉണ്ടെന്നും അത് സംബന്ധിച്ചുള്ള നടപടികൾ എടുക്കാൻ നഗരസഭ ഉദ്യോഗസ്ഥന്മാർ തയ്യാറായില്ലെന്നും കൗൺസിലർ ഭാവദാസ് പറഞ്ഞു .ഇത്തരം സംഭവങ്ങളും ചർച്ചകളും ആയി നഗരസഭ കൗൺസിൽ യോഗം ചൂട് പിടിച്ചു.

Previous Post

ഒറ്റപ്പാലത്ത് 70 ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

Next Post

പ്രേക്ഷകശ്രെദ്ധ നേടി വാട്ടർ

Palakkad News

Palakkad News

Next Post
പ്രേക്ഷകശ്രെദ്ധ നേടി വാട്ടർ

പ്രേക്ഷകശ്രെദ്ധ നേടി വാട്ടർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News