Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രേക്ഷകശ്രെദ്ധ നേടി വാട്ടർ

Palakkad News by Palakkad News
4 years ago
in PALAKKAD
0
പ്രേക്ഷകശ്രെദ്ധ നേടി വാട്ടർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രേക്ഷകശ്രെദ്ധ നേടി വാട്ടർ

പാലക്കാട്‌:ശ്രീലക്ഷ്മി സിനിമാസ് ഫാക്ടറിയുടെ ബാനറിൽ സുകേഷ് വിനായക് രചനയും സംവിധാനവും നിർവഹിച്ച “വാട്ടർ”എന്ന
ഷോർട്ഫിലിം
റിലീസായി.
മികച്ച പ്രതികരണമാണ്
ഈ ഷോർട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരകണക്കിന് പ്രേക്ഷകരെ സ്വന്തമാക്കി.മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.സുകേഷ് വിനായക് തന്നെയാണ് കേന്ദ്രകഥാപാത്രവും.
ശോഭന ബാലചന്ദ്രൻ,
സനൽ കുമാർ ബി.ജെ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ക്യാമറ-സന്തോഷ്‌ കുമാർ പട്ടംതലക്കൽ,
എഡിറ്റിംഗ്-ബിനു ഇസ്രായേൽ,
സ്റ്റുഡിയോ-സീൽ മീഡിയ ട്രിവാൻഡ്രം,
സൗണ്ട് ഡിസൈൻ-ജോയ് ഡി.ജി വർക്കല,
മ്യൂസിക്-ന്യൂ ടീവി ലൈബ്രറി മ്യൂസിക്,
ഓഡിയോഗ്രാഫി-രാഹുൽ ആറ്റിങ്ങൽ,ഡബ്ബിങ്&
സൗണ്ട് മിക്സിങ് സ്റ്റുഡിയോ-ന്യൂ ടീവി ട്രിവാൻഡ്രം,ആർട്ട്‌ ഡയറക്ടർ-ശ്രീലക്ഷ്മി എസ്.പി,കോസ്റ്റും-പി.കെ.പ്രസന്ന കുമാരി,
അസോസിയേറ്റ് ഡയറക്ടർ-വിവേക് എസ്.പി.വിനായക്,
പി.ആർ.ഒ-മുബാറക്ക് പുതുക്കോട്,അസിസ്റ്റന്റ് ക്രീയേറ്റീവ്ഡയറക്ടർ-വൈശാലി. എസ്.

Previous Post

പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം: ഒടുവിൽ ഒടുവിൽ ചെയർപേഴ്സൻവഴങ്ങി

Next Post

കാർ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്

Palakkad News

Palakkad News

Next Post
തേനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു

കാർ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News