Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ 10, 17, 24 തിയതികളില്‍ മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു

Palakkad News by Palakkad News
2 years ago
in PALAKKAD
0
കെ.എസ്.ആര്‍.ടി.സി. മൂന്നാര്‍ യാത്ര 20, 27 തീയതികളില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ.എസ്.ആര്‍.ടി.സി ജില്ലാ ബജറ്റ് ടൂറിസം സെല്‍ ഡിസംബര്‍ 10, 17, 24 തിയതികളില്‍ മൂന്നാര്‍ സംഘടിപ്പിക്കുന്നു. രാവിലെ 11.30 ന് പുറപ്പെട്ട് രാത്രി മൂന്നാറില്‍ താമസിച്ച് ഞായറാഴ്ച്ച മൂന്നാര്‍ സന്ദര്‍ശിച്ച് തിങ്കളാഴ്ച്ച രാവിലെ തിരിച്ചെത്തുന്ന യാത്രയ്ക്ക് 1150 രൂപയാണ് ഈടാക്കുന്നത്. നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്ര ഡിസംബര്‍ 12, 19, 27 തിയതികളില്‍ നടക്കും. പാലക്കാട് നിന്ന് രാവിലെ 10.30 ന് പുറപ്പെട്ട് രാത്രി 12 ന് തിരികെ എത്തുന്ന യാത്രയ്ക്ക് അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് 2000, പത്തിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 3500 രൂപയുമാണ് ചാര്‍ജ്ജ്. ഡിസംബര്‍ 19, 25 തിയതികളില്‍ ഗവിയിലേയ്ക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും നെല്ലിയാമ്പതിയിലേയ്ക്കും നടത്തുന്ന യാത്രയ്ക്ക് ഭക്ഷണം ഉള്‍പ്പടെ 600 രൂപയാണ് ചാര്‍ജ്ജ്. ബുക്കിങിന് ഫോണ്‍: 9947086128.

Previous Post

കുടുബശ്രീ ചിക്കന്‍ പദ്ധതിക്ക് തുടക്കമായി

Next Post

അവശ്യ സാധനങ്ങളുടെ വിലകയറ്റം. സർക്കാരിന്  ഒഴിഞ്ഞു മാറാൻ കഴിയില്ല :ഐ എൻ ററി യു സി

Palakkad News

Palakkad News

Next Post
അവശ്യ സാധനങ്ങളുടെ വിലകയറ്റം.  സർക്കാരിന്  ഒഴിഞ്ഞു മാറാൻ കഴിയില്ല :ഐ എൻ ററി യു സി

അവശ്യ സാധനങ്ങളുടെ വിലകയറ്റം. സർക്കാരിന്  ഒഴിഞ്ഞു മാറാൻ കഴിയില്ല :ഐ എൻ ററി യു സി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News