Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിദ്യാർഥിയെ മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെ മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കള്ളിക്കാട് കളത്തിങ്കൽ വീട് സുഹൈബ്(21), റെയിൽവേ കോളനി കോട്ടപ്പാടം അൽ മിഷാൽ (21), കൽമണ്ഡപം പ്രതിഭാനഗർ അമീർ സുഹൈൽ (21) എന്നിവരെയാണ് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനുശേഷം അതിൽ ഉൾപ്പെട്ട പ്ലസ് വൺ വിദ്യാർഥി വൈകീട്ട് സ്കൂൾ വിട്ട് വരുമ്ബോൾ ബസ് സ്റ്റോപ്പിന് സമീപമുള്ള കടയുടെ മുന്നിൽവെച്ച് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ മുഹമ്മദ് അസ്ലമിന്റെ പരാതിയിൽ കേസെടുത്താണ് നോർത്ത് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Previous Post

മുണ്ടൂർ പഞ്ചായത്തിന്റെ സ്ഥലം കൈയേറി പാർട്ടി ഓഫീസ് നിർമ്മിച്ചുവെന്ന് ആരോപണം

Next Post

കേരളശ്ശേരി സ്കൂളിൽ ബോധവത്കരണ ക്ലാസും, ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
കേരളശ്ശേരി സ്കൂളിൽ  ബോധവത്കരണ ക്ലാസും, ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു

കേരളശ്ശേരി സ്കൂളിൽ ബോധവത്കരണ ക്ലാസും, ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News