മോദി ഭരണത്തിൽ രാജ്യത്തെ ഫെഡിലറിസം തകർപ്പെട്ടു……… 2014 ബി ജെ പി
സർക്കാർ ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള നയങ്ങളും നിയമ നിർമ്മാങ്ങളും
നടത്തിവരുന്നത്. ഇൻഡ്യൻ ജനാധിപത്യവും ഫെഡസിലവും തകർക്കുന്ന സമീപനമാണ്
കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്.. ഭരണഘടനയെ കേന്ദ്രം പ്രതിയോഗികളെ
തകർക്കാനുളള രാഷ്ട്രിയ ആയുധമായി ഉപയോഗിക്കുന്നു. സംസ്ഥാനങളുടെ അധികാരം
കവർന്നുടുത്ത് കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറി ഇന്ത്യൻ ഫെഡറസത്തെ
ഇന്ത്യൻ സംവിധാനത്തെ തകർക്കുന്ന ബിജെപി മോദി സർക്കാരിനെതിരെ
രാജ്യവ്യാപകമായി ജനാധിപത്യ വിശ്വാസികൾ പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന്
ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യാ ദിനം
ഭരണഘടനാ സംരക്ഷണ ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജനതാദൾ എസ് സംസ്ഥാന ജനറൽ
സെക്രട്ടറി അഡ്വക്കേറ്റ് വി.മുരുകദാസ് അഭിപ്രായപ്പെട്ടു യോഗത്തിൽ ജില്ലാ
പ്രസിഡന്റ് കെ.ആർ ഗോപിനാഥ് അദ്ധ്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി . എടത്തറ
രാമകൃഷ്ണൻ , യുവ ജനതാദൾ .. എസ്സ്. മഹേഷ്.. സെക്രട്ടറി എം. ലെനിൻ . മണ്ഡലം
പ്രസിഡന്റിമാരായ . എ രമേഷ് കുമാർ , ആസിഫ്, ഹരിദാസ്, ജയകൃഷ്ണൻ എന്നിവർ
പ്രസംഗിച്ചു