Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യാപാരിദിനം തൊഴിൽ സംരക്ഷണദിനമായി ആചരിച്ച് പാലക്കാട് ജില്ലയിലെ വ്യാപാരികൾ

Palakkad News by Palakkad News
4 years ago
in PALAKKAD
0
വ്യാപാരിദിനം തൊഴിൽ സംരക്ഷണദിനമായി ആചരിച്ച് പാലക്കാട് ജില്ലയിലെ വ്യാപാരികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ
നേത്യത്വത്തിൽ ആഗസ്റ്റ് 9 വ്യാപാരി ദിനം വ്യാപാരികളുടെ തൊഴിൽ സംരക്ഷണ
ദിനമായി സമുചിതമായി ആചരിച്ചു. പാലക്കാട് ജില്ലാ വ്യാപാരഭവനിൽ ജില്ലാ
പ്രസിഡന്റ് ശ്രീ. ബാബു കോട്ടയിൽ പതാക ഉയർത്തി പരിപാടികളുടെ ഉൽഘാടനം
നിർവ്വഹിച്ചു. വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾക്ക് അറുതി വരുത്തണം
എന്നാവശ്യപ്പെട്ട് ധർണ്ണ നടത്തി. പാലക്കാട് ജില്ലാ ആസ്ഥാനത്തെ ധർണ്ണാ
സമരത്തിന് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. കെ. ഹമീദ് അധ്യക്ഷത വഹിച്ചു.
വ്യാപാരി നേതാക്കളായ കെ കെ ഹരിദാസ്, ടി പി സക്കറിയ, സി വി ജെയിംസ്, രമേശ്
ബേബി, എം എസ് സിറാജ്, എം ഹസ്സൻ മുഹമ്മദ് ഹാജി, എം ഉദയൻ എന്നിവർ നേതൃത്വം
നല്കി. പാലക്കാട് ജില്ലയിലെ എല്ലാ ഏകോപന സമിതി യൂണിറ്റുകളിലേയും പ്രധാന
കേന്ദ്രങ്ങളിൽ രാവിലെ 10 മണിക്ക് വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കണം
എന്ന മുദ്രാവാക്യ മുയർത്തി ധർണ്ണാ സമരങ്ങൾ നടന്നു. വ്യാപാരമേഖല നേരിടുന്ന
പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് വിവിധ വകുപ്പു മന്ത്രിമാർക്ക്
ഇ മെയിലായി എല്ലാ യൂണിറ്റുകളിൽ നിന്നും നിവേദനങ്ങൾ അയച്ചു. വിവിധ
യൂണിറ്റുകൾ കേന്ദ്രീകരിച്ച് ജീവകാരുണ്യ, സാമൂഹ്യ ക്ഷേമ പ്രവർ ത്ത ന
ങ്ങളും, അവാർഡ് ദാന ങ്ങളും, ശുചീകരണപ്രവർത്തനങ്ങളും നടന്നു.

Previous Post

ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

Next Post

ക്വിറ്റിന്ത്യാ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ച് ജനതാദൾ എസ് സ

Palakkad News

Palakkad News

Next Post
ക്വിറ്റിന്ത്യാ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ച്  ജനതാദൾ എസ് സ

ക്വിറ്റിന്ത്യാ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ച് ജനതാദൾ എസ് സ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News