കേരള പ്രദേഴ്സ് ഗാന്ധി ദർശൻ വേദി ഷെർണ്ണൂർനിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂത ചെറു പാറയിൽ ക്വിറ്റ് ഇന്ത്യ ദിനം ഷെർണ്ണൂർ നിയോജക മണ്ഡലം ജനറൽ സിക്രട്ടറി ഒ മരയ്ക്കാറിന്റെ അദ്ധ്യക്ഷതയിൽ നിയോജക മണ്ഡലം ചെയർമാൻ ഗോവിന്ദൻ കുട്ടി ഉൽഘടനം ചെയ്ത യോഗത്തിൽ അയ്യപ്പൻ കെ / ചാമി എ / ഉണ്ണികൃഷ്ണൻ പി / ചന്ദ്രൻ എ എന്നിവർ സംബന്ധിച്ചു യോഗത്തിന് മുഹമ്മദലി കുറ്റിക്കാട് സ്വാഗതവും റഫീക്ക് കാറൽമണ്ണ നന്ദിയും പ്രാകാശിപ്പിച്ചു