റോഡുകളുടെ ദുരവസ്ഥ മൂലം ജനം വലയുകയാണ്. പുതിയ ജനപ്രതിനിധിയുടേയും കൂട്ടരുടേയും ദീർഘവീക്ഷണമില്ലായ്മയുടേയും ഫോളോ അപ്പ് ചെയ്യാത്തതിന്റെയും ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.59 ക
തൃത്താലയിൽ തുക അനുവദിക്കപ്പെട്ട വികസന പദ്ധതികൾ പോലും സ്തംഭനാവസ്ഥയിലാണെന്ന് മുൻ എം. എൽ. എ വിടി ബൽറാം ആരോപിച്ചു. ഏതൊരു നല്ല പ്രവർത്തിക്കും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ നോക്കാതെ കൂടെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിയിക്ക് തന്റെ പിന്തുണയും ബൽറാം വാഗ്ദാനം ചെയ്തു.
ത