സരള
ചിറ്റില്ലഞ്ചേരി: റിട്ട. ഹെൽത്ത് സൂപ്പർ വൈസർ ചിറ്റില്ലഞ്ചേരി കാത്താംപൊറ്റ വിളമ്പിൽ സരള (81) കാത്താംപൊറ്റ ഹരികൃഷ്ണയിൽ അന്തരിച്ചു. ഭർത്താവ്. പരേതനായ മേഴത്തൂർ ശിവരാമൻ. മക്കൾ: വി. ഹരിഗോവിന്ദൻ (സ്പെഷൽ കറസ്പോണ്ടന്റ്, മാതൃഭൂമി, പാലക്കാട്.) വി. ഉണ്ണികൃഷ്ണൻ (അധ്യാപകൻ, കെ.കെ.എം.എച്ച്.എസ്.എസ്, വണ്ടിത്താവളം). മരുമക്കൾ: കെ. ശാന്തകുമാരി (അധ്യാപിക സി.എ.എച്ച്.എസ്, ആയക്കാട്), കെ.പി. രേണു (അധ്യാപിക ഗവ: എച്ച്. എസ്.എസ്. പെരിന്തൽമണ്ണ). സഹോദരങ്ങൾ: വി. സീമന്തിനി, വി. രാധാകൃഷ്ണൻ (റിട്ട. എം.എൻ.കെ.എം.എച്ച്. എസ്.എസ്. ചിറ്റില്ലഞ്ചേരി), വി. പ്രേമലത, വി.മുരളീധരൻ (റിട്ട. ഓഡിറ്റർ, കണ്ട്ല പോർട്ട് ട്രസ്റ്റ്, ഗുജറാത്ത്). വി. നന്ദിനി.