പാലക്കാട്: മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആത്മഹത്യ കുറുപ്പിൽ പരാമർശിച്ചിരിക്കുന്ന യുവമോർച്ച പ്രവർത്തകനായ പ്രജീവിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മറ്റു പല യുവതികളുമായി ബിജെപി നേതാവിന് ബന്ധമുണ്ടെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ഇതും അന്വേഷിക്കണം എന്നന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.