Wednesday, August 12, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കലാ വിരുന്നൊരുക്കി ഫാസ്റ്റ് ബിസിനസ് ലൈൻ തനിമ കലാസന്ധ്യ

Palakkad News by Palakkad News
4 years ago
in OTTAPPALAM, PALAKKAD
0
കലാ വിരുന്നൊരുക്കി ഫാസ്റ്റ് ബിസിനസ് ലൈൻ തനിമ കലാസന്ധ്യ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പറളി : തനിമ കലാസാഹിത്യ വേദി പറളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എടത്തറ മഹിമ ഓഡിറ്റോറിയത്തിൽ വെച്ച് ഫാസ്റ്റ് ബിസിനസ്സ് ലൈൻ തനിമ കലാസന്ധ്യ സംഘടിപ്പിച്ചു. പ്രഗത്ഭരായ നിരവധി കലാകാരന്മാരാണ് പരിപാടിയിൽ അണിനിരന്നത്. പ്രശസ്ത പാട്ടുകാരൻ സേവേറിയോസ്‌ തോമസ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. വിളയിൽ ഫസീല മുഖ്യാതിഥിയായി. ഷഹബാസ് പാലക്കാട്, സിറാജ് പാലക്കാട്, മജീഷ്യൻ അഭിരൂപ്, പുല്ലാങ്കുഴൽ വിദഗ്ദൻ ഷിഹാബ്, ഭാഗ്യരാജ് തുടങ്ങി 15 പ്രാദേശിക കലാകാരൻമാർ പങ്കെടുത്ത പരിപാടിയിൽ സാഹിത്യകാരൻ രഘുനാഥൻ പറളി, ചിത്രകാരൻ രഘുനാഥ് മേനോൻ, നർത്തകി ദീപ്തി, വിളയിൽ ഫസീല, പ്രവാസി സംരംഭകൻ ഹിലർ അബ്ദുള്ള, ഫാദർ സേവേറിയോസ്‌ തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

അബ്ദുറബ്ബ് രചിച്ച മലമുകളിൽ നിന്നൊരു നീരുറവ എന്ന കവിതാ സമാഹാരം ബിന്ദുപുഴക്കിൽ പ്രകാശനം ചെയ്തു.
കവി രാമചന്ദ്രൻ, നാടൻപാട്ട് കലാകാരൻ രാമൻകുട്ടി, RJ നന്ദ, മൻസൂർ കൊറ്റിയോട്, ജൂനിയർ മെജീഷ്യൻ അഭിരൂപ്, തനിമ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഹംസ കാരക്കാട് എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.

പറളി പഞ്ചായത്ത് പ്രസിഡെന്റ് കെ.ടി സുരേഷ് കുമാർ,
തനിമ സംസ്ഥാന എക്സികുട്ടിവ് മെമ്പർ സക്കീർ ഹുസൈൻ, ജില്ലാ രക്ഷാധികാരി ബഷീർ ഹസൻ മാസ്റ്റർ, തനിമ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് സജദിൽ മുജീബ് എന്നിവർ സംസാരിച്ചു.

പ്രദേശത്തെ ഒട്ടനവധി കലാ പ്രവർത്തകരുടെ സാന്നിധ്യം സദസ്സിനെയും സമ്പന്നമാക്കി.
നേരിട്ടും ഓൺലൈനിലുമായി ഏതാണ്ട് അയ്യായിരം ആളുകൾ പരിപാടി ആസ്വദിച്ചു. കലാ സാഹിത്യ വേദി പറളി ചാപ്റ്റർ പ്രസിഡന്റ് സുധീർ സുലൈമാൻ, ജനറൽസെക്രട്ടറി നൗഷാദ് പറളി, ട്രഷറർ അൻഫർ എ എം, വൈസ് പ്രസിഡന്റ് സിറാജ് പറളി, സി അബ്ദുൾ റഹ്മാൻ, ജോ സെക്രട്ടറി അബ്ദുറബ്ബ് മാസ്റ്റർ തുടങ്ങിബിയവർ നേതൃത്വം നൽകി.

ഫോട്ടോ : |തനിമ കലാസാഹിത്യ വേദി പറളി ചാപ്റ്ററിന്റെ തനിമ കലാസന്ധ്യ പ്രശസ്ത പാട്ടുകാരൻ സേവേറിയോസ്‌ തോമസ്‌ പരിപാടി ഉദ്ഘാടനം ചെയ്യുന്നു

Previous Post

പോക്‌സോ കേസിലെ അതീജിവിതയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.

Next Post

പ്രജീവിനെ ഉടൻ പിടികൂടണമെന്ന് ഡിവൈഎഫ്ഐ

Palakkad News

Palakkad News

Next Post
മഹിളാമോര്‍ച്ച നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പ്രജീവിനെ ഉടൻ പിടികൂടണമെന്ന് ഡിവൈഎഫ്ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News