Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എം ഇ എസ് പരിസ്ഥിതി വാരാ ചരണം സംഘടിപ്പിക്കും

Palakkad News by Palakkad News
3 years ago
in PALAKKAD
0
ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ല നേതൃ യോഗം നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സുസ്ഥിരമായി പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്ന സന്ദേശത്തോടെ ജൂൺ അഞ്ച് മുതൽ ഒരാഴ്ചക്കാലം എം ഇ എസ് പാലക്കാട് ജില്ലാ കമ്മിറ്റി പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും സന്ദേശവും വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും എത്തിക്കുക എന്നതാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യമെന്ന് എം ഇ എസ് പാലക്കാട് ജില്ലാ സെക്രട്ടറി എ. സൈദ് താജുദ്ധീൻ അറിയിച്ചു.

ജില്ലയിലെ എംഇഎസ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇതിൻറെ ഭാഗമായി പോസ്റ്റർ രചന, പരിസ്ഥിതി ഫോട്ടോ മത്സരം, ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ വൃക്ഷത്തൈ വിതരണം എന്നിവ ഉണ്ടായിരിക്കും.

പാലക്കാട് എംഇഎസ് വനിതാ കോളേജിൽ എംഇഎസ് യൂത്ത്‌വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കും. തിങ്കളാഴ്ച കാലത്ത് 9 30ന് മുൻസിപ്പൽ കൗൺസിലർ പി ശരവണൻ സെമിനാർ ഉദ്ഘാടനം ചെയ്യും മുൻ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ കെ ഉമ്മർ വിഷയാവതരണം നടത്തും. ഒലവക്കോട് എം ഇ എസ് സ്കൂളിൽ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ച് വൃക്ഷ തൈ വിതരണം ചെയ്യും.

എംഇഎസ് യൂത്ത്‌ വിങ് മണ്ണാർക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൃക്ഷത്തൈകൾ എത്തിച്ചു നൽകും. മുൻകാലങ്ങളിൽ വൃക്ഷതൈ നട്ട് മികച്ചരീതിയിൽ
പരിപാലിച്ച പ്രവർത്തകരെ അനുമോദിക്കും.
എംഇഎസ് കല്ലടി കോളേജ് മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ കെ സി കെ സൈദാലി, പ്രിൻസിപ്പൽ ഡോ. കെ ഹസീന എന്നിവർ പങ്കെടുക്കും.

ആലത്തൂർ താലൂക്കിലെ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് വടക്കഞ്ചേരി എംഇഎസ് വനിതാ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വരൂപിച്ച വൃക്ഷത്തൈകൾ നൽകും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി സുരേഷ്, വനംവകുപ്പ് വന്യജീവി വിഭാഗം ഡെപ്യൂട്ടി ഡയറക്റ്റർ മനോജ് കൃഷ്ണൻ എന്നിവർ പങ്കെടുക്കും.

പട്ടാമ്പി ആമയൂർ എൽപി സ്കൂളിൽ 25 ഓളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. വിദ്യാർഥികൾക്ക് പച്ചക്കറി തോട്ടം സ്ഥാപിക്കുവാനുള്ള വിത്തുകളും വിതരണം ചെയ്യും.

Previous Post

തെരുവ് നായ ശല്യം രൂക്ഷം. താലൂക്ക് വികസന സമിതിയിൽ പരാതിനൽകി

Next Post

കല്ലടിക്കോട് ചുങ്കത്ത് ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.

Palakkad News

Palakkad News

Next Post
കല്ലടിക്കോട് ചുങ്കത്ത് ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.

കല്ലടിക്കോട് ചുങ്കത്ത് ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News