വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ട്രാവലറും ബസും കൂടിയിടിച്ച് ഒരാൾ മരിച്ചു. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും വാഹനത്തിൽ നിന്നും ആളുകളെ രക്ഷിക്കുന്ന പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു. നിരവധി ആളുകൾക്ക് പരിക്ക് .
ഇന്നലെയും ഇവിടെ അപകടം നടന്നിരുന്നു. തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസും തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാവലർ ഭക്ഷണം കഴിക്കുന്നതിന് നിർത്തിയിട്ടിരിക്കുകയായിരുന്നു ഈ ട്രാവലറിലാണ് ബസ് ഇടിച്ചത്. KL04AM2026 ട്രാവലറിലെ ഡ്രൈവറാണ് മരിച്ചത് ഇവിടെ റോഡ് തെന്നുന്നത് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്