Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെഎസ്കെടിയു സമ്മേളനം; ഇന്ന് രണ്ടു മണിമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെഎസ്കെടിയു സമ്മേളനം; ഇന്ന് രണ്ടു മണിമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒ

59 ക

കെഎസ്കെടിയു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തോടനുബന്ധിച്ച് ഇന്ന് പകൽ രണ്ടുമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കും. തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിൽ നിന്നുള്ളവർ, വടക്കഞ്ചേരി, ആലത്തൂർ, കൊടുവായൂർ, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിൽനിന്ന് പ്രവർത്തകരുമായെത്തുന്ന വാഹനങ്ങൾ കോട്ടമൈതാനത്ത് ആളുകളെ ഇറക്കി സ്റ്റേഡിയത്തിന് അകത്തുംപുറത്തും പാർക്ക് ചെയ്യണം.

ചിറ്റൂർ ഭാഗത്തുനിന്നുള്ളവ സമ്മേളനനഗരിയിൽ ആളെയിറക്കി കാടാംകോട് സർവീസ്റോഡിലും മണപ്പുള്ളിക്കാവ് ക്ഷേത്രമൈതാനിയിലും പാർക്ക് ചെയ്യണം. മലമ്പുഴ, മുണ്ടൂർ,

ഒലവക്കോട് ഭാഗത്ത് നിന്നുള്ളവ ആളെ ഇറക്കി കാണിക്കമാത ബൈപാസിൽ പാർക്ക് ചെയ്യണം. പ്രധാനവ്യക്തികളുടെ വാഹനങ്ങൾ കോട്ടയ്ക്കകത്തും ഐഎംഎ ജങ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള സ്ഥലങ്ങളിലും പാർക്ക് ചെയ്യണം. വടക്കഞ്ചേരി, തൃശൂർ ഭാഗത്തുനിന്നുള്ള സ്വകാര്യ, കെഎസ്ആർടിസി ബസുകൾ പകൽ രണ്ടുമുതൽ കണ്ണനൂർ തിരുനെല്ലായവഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി അതുവഴി തിരിച്ച് പോവണം

Previous Post

മുടപ്പല്ലൂർ കരിപ്പാലിയിൽ വാഹന അപകടം ഒരാൾ മരിച്ചു.

Next Post

തകർന്ന റോഡിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

Palakkad News

Palakkad News

Next Post
തകർന്ന റോഡിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

തകർന്ന റോഡിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News