Monday, July 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒറ്റപ്പാലത്ത് ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
ഒറ്റപ്പാലത്ത് ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും’ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്തവത്തിൽ 40 ഓളം ചലചിത്രങൾ പ്രദർശിപ്പിക്കുമെന്ന് കൺവീനർ അഡ്വ: ഇ.ആർ.സ്റ്റാലിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചലച്ചിത്രോത്സവം ഏപ്രിൽ 1ന്  സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ആയിഷ സുൽത്താന, നഞ്ചിയമ്മ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. അരുൺ കാർത്തിക്ക് സംവിധാനം ചെയ്ത നസീർ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. സാമൂഹിക കലാ പ്രാധാന്യമുള്ള 40 ഓളം ചലച്ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത് ‘ ചലച്ചിത്രങ്ങൾക്കു പുറമെ ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിം എന്നിവയും പ്രദർശിപ്പിക്കും. ചലച്ചിത്രോത്സവ ദിനങ്ങളിൽ, കല, പരസ്ഥിതി, സാങ്കേതികം തുടങ്ങിയ വിഷയങ്ങളിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും’ സംവിധായകർ, നിരൂപകർ , ചലച്ചിത്ര സാങ്കേതിക വിദഗ്ദർ , അണിയറ പ്രവർത്തകർ തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും. ഫോട്ടൊ പ്രദർശനം , പുസ്തകോത്സവം എന്നിവയും നടക്കും. സമാപന സമ്മേളനത്തിൽ സംവിധായകൻ ഗൗതം വാസുദേവൻ, നടി രോഹിണി എന്നിവർ പങ്കെടുക്കും. ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിലാണ് ചലച്ചിത്രോത്സവം നടക്കുകയെന്നും ‘ സ്റ്റാലിൻ പറഞ്ഞു. സംഘാടക സമിതി അംഗങ്ങളും നഗരസഭ മുൻചെയർപേഴ്സൻമാരുമായ പി.സുബൈദ, എൻ.എം.നാരായണൻ നമ്പൂതിരി , കെ.എസ്.സവാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്
അധികാരികളുടെ ശ്രദ്ധ പതിയണം 

Next Post

നഗരത്തിൻ്റെ ഹൃദയഭാഗത്ത് മാലിന്യകൂമ്പാരം

Palakkad News

Palakkad News

Next Post
നഗരത്തിൻ്റെ ഹൃദയഭാഗത്ത് മാലിന്യകൂമ്പാരം

നഗരത്തിൻ്റെ ഹൃദയഭാഗത്ത് മാലിന്യകൂമ്പാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News