Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തോമസ് ചാണ്ടി അനുസ്മരണം നടത്തി

Palakkad News by Palakkad News
3 years ago
in PALAKKAD
0
തോമസ് ചാണ്ടി അനുസ്മരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് :- മുൻ മന്ത്രിയും എൻ.സി.പി. യുടെ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന തോമസ്ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് എൻ.സി.പി. ജില്ലാ കമ്മിറ്റി ഓഫീസിൽ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡണ്ട് എ.രാമസ്വാമിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ.റസാഖ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.എ.അബ്ദുൾ റഹ്മാൻ, സലോമി ടീച്ചർ, എം.എം.കബീർ, ഷൗക്കത്തലി കുളപ്പാടം, മോഹൻ ഐസക്ക്, അബ്ദുൾ റഹ്മാൻ, സൈഫുദ്ദീൻ കിച്ചലും കെ.എസ്. രാജഗോപാൽ, കബീർ വെണ്ണക്കര, റെജി ഉള്ളിരിക്കൽ എന്നിവർ സംസാരിച്ചു.

Previous Post

ജില്ലാ തല  മൊബൈൽ വെറ്റിനറി യൂണിറ്റ് ഉദ്‌ഘാടനം

Next Post

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്മ

Palakkad News

Palakkad News

Next Post
വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്മ

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News