ഒറ്റപ്പാലം / പട്ടാമ്പി: എൻ സി സി കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.ഗോവിന്ദ്, ഒറ്റപ്പാലം 28 കേരള എൻ സി സി ബറ്റാലിയൻ സന്ദർശിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഇൻസ്പെക്ഷന്റെ ഭാഗമായി നടന്ന സന്ദർശനത്തിൽ, ബറ്റാലിയനു കീഴിലെ അസോസിയേറ്ററ്റ് എൻ സി സി ഓഫീസർമാരുമായി അദ്ദേഹം ഇന്ററാക്ഷൻ നടത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ പ്രേംജിത്ത്, സുബേദാർ മേജർ പ്രകാശം, നായിബ് സുബേദാർ അജയ് കുമാർ , എൻ സി സി ഓഫീസർമാരായ ക്യാപ്റ്റൻ മുഹമ്മദ് കോയ, ഡോ.പി.അബ്ദു , കൃഷണകുമാർ , ലഫ്. സൈതലവി, ലഫ്. ഹംസ, ചീഫ് ഓഫിസർമാരായ റഫീഖ്, ദേവദാസ് , രാജേഷ്, കൃഷ്ണകുമാർ, ഫസ്റ്റ് ഓഫീസർ രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.
ബ്രിഗേഡിയർ ഗോവിന്ദ് ബറ്റാലിയൻ സന്ദർശിച്ചു.