കൂബേര റൈഡ്: പണവും രേഖകളും പിടികൂടി.
പാലക്കാട്: ഓപ്പറേഷൻ കുബേര റൈയ്ഡ് ജില്ലയിൽ പലയിടത്തും നടന്നു.തിരുനെല്ലായി സുദേവൻ എന്ന വ്യക്തിയുടെ വീട്ടിൽ നിന്നും പണവും രേഖകളും പിടികൂടിയതായും റൈയ്ഡ് തുടരുന്നതായും പോലീസ് അറിയിച്ചു.
ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന. പാലക്കാട് പരിശോധന തുടങ്ങി. പാലക്കാട് ടൗണില്‍ നടന്ന റെയ്ഡില്‍ പണം പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്ക് പരിശോധന വ്യാപിപിക്കും. അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ പരിശോധന.










